മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ

മംഗലാപുരം : ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്.മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.

128 thoughts on “മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ

  1. It works best if you want privacy and spending control, but its main limitation is the lack of withdrawal availability. That’s why you should always check the T&Cs before depositing. Go candy96.fun to the cashier or banking section and select Neosurf as your deposit method. Receive the Neosurf code instantly by email or on-screen.
    Lucky gaming experience with fortune bonuses Premium gaming experience with exclusive bonuses While withdrawal options are limited to other methods, this minor inconvenience is outweighed by the control and safety Neosurf provides. No, withdrawals typically require bank transfer or e-wallets but not prepaid cards like Neosurf. Yes, Neosurf offers one of the safest payment options because it does not require sharing personal banking details with the casino.
    Sure, having thousands of games looks great on paper — but are you really going to play all 10,000 of them? If you’re aiming for life-changing wins, this is the top online casino in Australia to try your luck. For me, ROCKYSPIN delivered the best pokies experience of any Australian online casino I tried.

    References:
    https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!