ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം;ഇ​ൻ​വ​സ്റ്റ് കേ​ര​ള- 374 ക​മ്പ​നി​ക​ൾ ‌താ​ത്പ​ര്യ ക​രാ​ർ ഒ​പ്പി​ട്ട​താ​യി മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം ല​ഭി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. 374 ക​മ്പ​നി​ക​ൾ നി​ക്ഷേ​പ താ​ത്പ​ര്യ…

ജില്ലാ വികസനസമിതി: കാഞ്ഞിരപ്പള്ളിയിലെ ജൽ ജീവൻ മിഷൻ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാൻ നിർദേശം

കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാട്ടർ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാൻ ശനിയാഴ്ച ചേർന്ന ജില്ലാ വികസനസമിതിയോഗം…

കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിൻറെ വിവിധ നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിൻറെ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ്…

ക്ഷീര കർഷകർക്ക് ആശ്വാസം ; ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

എറണാകുളം : സംസ്ഥാന സർക്കാരിന്റെയും  കേന്ദ്ര  ഗവൺമെന്റിന്റെയും  സഹായത്തോടു കൂടി          ജില്ലയിൽ പശു, എരുമ ഉൾപ്പെടെയുള്ള…

കേരളം സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിന് : മുഖ്യമന്ത്രി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 15ാമത്​ അന്താരാഷ്​ട്ര നാടകോത്സവം -ഇറ്റ്​ഫോക്ക്​- നാളെ ആരംഭിക്കും

തൃശൂർ: ‘പ്രതിരോധത്തിന്‍റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ ലോക നാടകക്കാഴ്ചകളുടെ പരിച്ഛേദ കാഴ്ചകൾക്ക്​ ഞായറാഴ്ച തൃശൂരിൽ തിരശ്ശീലയുയരും. സാംസ്കാരിക വകുപ്പിന്​ വേണ്ടി കേരള…

കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ നേരിയ മഴ…

പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം (Direct Messages) കൂടുതൽ വിനോദകരമാക്കുന്നതിനുള്ള…

മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് ഹൊസൂരിൽ നിന്നും പൊലീസ് പി​ടി​യി​ൽ

ഹൊ​സൂ​ർ : കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ടി​എ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ…

പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ…

error: Content is protected !!