പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : ക​ർ​ഷ​ക​രു​ടെ 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പി​ലെ ക​രാ​റു​കാ​ര​നാ​യ അ​ക്കൗ​ണ്ട് അ​സി​സ്റ്റ​ന്‍റ് അ​റ​സ്റ്റി​ൽ. ക​ര​മ​ന ത​ളി​യി​ൽ സ്വ​ദേ​ശി ക​ല്യാ​ണ സു​ന്ദ​ർ (36) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പോ​ങ്ങും​മൂ​ട് ബാ​ബു​ജി ന​ഗ​റി​ലെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്തി​ൽ 2018 മു​ത​ൽ അ​ക്കൗ​ണ്ട് അ​സി​സ്റ്റ​ന്‍റാ​യ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ക​ല്യാ​ണ സു​ന്ദ​ർ.
ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ മാ​റ്റി ഇ​യാ​ളു​ടെ അ​ച്ഛ​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​ർ ആ​ണ് ട്ര​ഷ​റി​യി​ൽ കൊ​ടു​ത്തു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക​ർ​ഷ​ക​ർ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ ശേ​ഷം പി​ന്നീ​ടാ​ണ് ട്ര​ഷ​റി വ​ഴി പ​ണം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്ന​ത്.ക​ർ​ഷ​ക​ർ പ​ണം കി​ട്ടു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​മാ​യി ഹോ​ർ​ട്ടി​കോ​ർ​പ്പി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്. അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ട് ന​മ്പ​റി​ന് പ​ക​രം ക​ല്യാ​ണ സു​ന്ദ​ര​ന്‍റെ അ​ച്ഛ​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​ർ എ​ഴു​തി ട്ര​ഷ​റി​യി​ൽ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി.തു​ട​ർ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്രീ​കാ​ര്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ്രീ​കാ​ര്യം പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി..

19 thoughts on “പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

  1. Usually I do not learn post on blogs, however I wish to say that this write-up very forced me
    to check out and do so! Your writing style has been amazed me.
    Thanks, quite nice post.

  2. I think that everything posted made a bunch of sense.
    But, think on this, what if you were to write a awesome title?
    I ain’t saying your information is not solid.,
    however what if you added a post title that makes
    people want more? I mean പ​ത്ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ – ശബരി ന്യൂസ് is a little boring.
    You might glance at Yahoo’s home page and see how
    they write news headlines to grab viewers to open the links.

    You might try adding a video or a related picture or
    two to get readers excited about what you’ve written. Just
    my opinion, it could make your posts a little bit more interesting.

  3. Hey there would you mind sharing which blog platform you’re using?
    I’m planning to start my own blog soon but I’m having a tough time choosing between BlogEngine/Wordpress/B2evolution and Drupal.

    The reason I ask is because your design and style seems different
    then most blogs and I’m looking for something unique.
    P.S Sorry for being off-topic but I had to ask!

  4. Sweet blog! I found it while browsing on Yahoo News. Do you have
    any tips on how to get listed in Yahoo News?
    I’ve been trying for a while but I never seem to get there!
    Many thanks

  5. Definitely believe that which you said. Your favorite justification appeared to be on the web the easiest thing
    to be aware of. I say to you, I certainly get irked while people think
    about worries that they plainly don’t know about. You managed to hit the
    nail upon the top and also defined out the whole thing without having side-effects , people can take a signal.
    Will probably be back to get more. Thanks

  6. What’s up to every single one, it’s really a fastidious
    for me to go to see this website, it contains important Information.

  7. Appreciating the time and effort you put into your site and detailed information you
    offer. It’s nice to come across a blog every once in a while that
    isn’t the same old rehashed material. Fantastic read!
    I’ve bookmarked your site and I’m including your RSS feeds to my Google account.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!