തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ട്രോ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാക്കും ;ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ​

തി​രു​വ​ന​ന്ത​പു​രം :  രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ്. സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും ഉയരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിൻ്റെ ഇത്തവണത്തെ ബജറ്റ് അവതരണം. സാമ്പത്തിക ഞെരുക്കം മൂലം വിവിധ പദ്ധതികൾക്കായുള്ള വിഹിതം പോലും മുൻ സർക്കാർ വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ സർകാരിൻ്റെ ധനസ്ഥിതി ഉയർന്നെന്നും ജിഡിപി വളർച്ച മെച്ചപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. 
തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ട്രോ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ച്ചി മെ​ട്രോ​യു​ടെ വി​ക​സ​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​പ്പ​ൽ ശാ​ല തു​ട​ങ്ങാ​ൻ കേ​ന്ദ്ര സ​ഹ​ക​ര​ണം തേ​ടും. വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള മു​ഴു​വ​ൻ ചെ​ല​വും വ​ഹി​ച്ച​ത് കേ​ര​ള​മാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!