രണ്ടു ഗഡു ക്ഷേമപെൻഷൻ ഇന്നുമുതൽ

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ ഇന്നു മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെപേർക്ക്‌ 3200 രൂപവീതമാണ്‌…

2025ലെ റിപ്പബ്ലിക് ദിന ചടങ്ങിലേക്കു വിശിഷ്ടാതിഥികളെ ക്ഷണിച്ച് പ്രധാനമന്ത്രി; കേരളത്തിൽനിന്ന് 150 പേർ

തിരുവനന്തപുരം : 2025 ജനുവരി 23രാജ്യത്തിനു നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ…

ചെമ്പേരി (അമ്പഴത്തുംചാൽ) മുക്കുഴി  അരുൺ മാത്യു(37) നിര്യാതനായി

ചെമ്പേരി: കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ സണ്ണി മുക്കുഴി-മോളി ദമ്പതികളുടെ മകൻ അരുൺ മാത്യു…

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ലും പ​​ഴ​​യ​​പ​​ള്ളി​​യി​​ലും സം​​യു​​ക്ത തി​​രു​​നാ​​ൾ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദ്വി​​ശ​​താ​​ബ്ദി ആ​​ഘോ​​ഷി​​ക്കു​​ന്ന സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ലും മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ പ​​ഴ​​യ​​പ​​ള്ളി​​യി​​ലും പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ​​യും വി​​ശു​​ദ്ധ…

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി…

20 മൂ​ർ​ഖ​ൻ പാ​മ്പു​ക​ൾ ഇ​നി എ​രു​മേ​ലി​യി​ലെ കാ​ട്ടി​ലേ​ക്ക്

എ​രു​മേ​ലി: അ​ടു​ത്ത ദി​വ​സം എ​രു​മേ​ലി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടു​ന്ന​ത് ഉ​ഗ്ര​വി​ഷ​മു​ള്ള 20 മൂ​ർ​ഖ​ൻ പാ​മ്പു​ക​ളെ. ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ തു​ട​ങ്ങി​യ…

സുഗതകുമാരി പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്

ആറന്മുള: ഭാരതത്തിന്റെ ഭരണഘടന പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങളുടെ…

ഗ്രാമശ്രീ ഹോര്‍ട്ടിസ്‌റ്റോറുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഹോര്‍ട്ടികോര്‍പ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പഴം, പച്ചക്കറി, മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയില്‍ 15 ഗ്രാമശ്രീ ഹോര്‍ട്ടിസ്‌റ്റോറുകള്‍ അനുവദിക്കുന്നതിനായി അപേക്ഷ…

ഒരുങ്ങും സുന്ദര കോട്ടയം….. ജില്ലയിലെ  പാതയോരങ്ങള്‍ സൗന്ദര്യവത്കരിക്കാന്‍ നടപടി

കോട്ടയം: മാലിന്യങ്ങള്‍ നീക്കി കോട്ടയത്തെ മനോഹരമാക്കും. ജില്ലയിലാകെയുള്ള പാതയോരങ്ങളും പുഴയോരങ്ങളും സൗന്ദര്യവത്കരിക്കുന്നതിനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നത്. വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും…

കേരള വനം വികസന കോര്‍പറേഷന്‍സുവര്‍ണ ജൂബിലി ആഘോഷം വെള്ളിയാഴ്ച തുടങ്ങും

കോട്ടയം: കേരള വനം വികസന കോര്‍പറേഷന്‍  (കെ.എഫ്.ഡി.സി.)സുവര്‍ണ ജൂബിലി  വെള്ളിയാഴ്ച(ജനുവരി 24) മുതല്‍ അടുത്തവര്‍ഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ…

error: Content is protected !!