മൂന്നുതവണയും തെറ്റായ ഉത്പന്നം:ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ…

2025ലെ ആദ്യ കേന്ദ്രമന്ത്രിസഭാ തീരുമാനം കര്‍ഷകരുടെ ക്ഷേമത്തിന്‌

ഫസൽ ബീമാ യോജനയും വിള ഇൻഷുറൻസ് പദ്ധതിയും നീട്ടി ന്യൂഡൽഹി : മൊത്തം 69,515.71 കോടി രൂപ അടങ്കലുള്ള പ്രധാൻ മന്ത്രി…

ഇ- ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പ്; കരകുളം ​ഗ്രാമപഞ്ചായത്തിൽ കെ സ്മാർട്ടിന് തുടക്കം

തിരുവനന്തപുരം:ആദ്യഘട്ടം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട് ബ്ലോക്ക്. കരകുളം ​ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ#ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട് ​തദ്ദേശസ്വയംഭരണ വകുപ്പ്, ത്രിതല…

കേരളത്തിൽ ആദ്യമായി സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം: മന്ത്രി വീണാ ജോർജ്

* പൊള്ളലേറ്റവർക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം* 6 ആശുപത്രികളിൽ വിജയകരമായി ബേൺസ് യൂണിറ്റുകൾ കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്…

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ – മന്ത്രി എം.ബി. രാജേഷ്

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ…

31 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു : കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ 31 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ…

പമ്പാവാലി വാലുമണ്ണേല്‍ റോസമ്മ ജേക്കബ് (98) അന്തരിച്ചു.

പമ്പാവാലി :വാലുമണ്ണേല്‍ പരേതനായ വി.സി. ജേക്കബിന്റെ (കുഞ്ഞപ്പന്‍) ഭാര്യ റോസമ്മ ജേക്കബ് (98) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച (03-01-2025) രാവിലെ ഒമ്പതിന്…

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…

വയനാട് പുനരധിവാസം: മാസ്റ്റർപ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റർപ്ളാനിന്റെ രൂപരേഖ കഴിഞ്ഞമന്ത്രിസഭാ യാേഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു.…

ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ പുതിയ നിരക്ക്

വാഴച്ചാല്‍ :വാഴച്ചാല്‍ വനം ഡിവിഷനു കീഴിലുളള അതിരപ്പിളളി വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലെ പ്രവേശന ഫീസിലും, അതിരപ്പിളളി വാഴച്ചാല്‍ ട്രക്കിങ്ങ് ഫീസുകളുടേയും നിരക്കില്‍…

error: Content is protected !!