സന്ദീപ് വാര്യർ ഇനി കോൺ​ഗ്രസ് വക്താവ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി വി​ട്ട് വ​ന്ന സ​ന്ദീ​പ് വാ​ര്യ​രെ കോ​ണ്‍​ഗ്ര​സ് വ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കെ​പി​സി​സി. ഇ​നി മാ​ധ്യ​മ ച​ര്‍​ച്ച​ക​ളി​ല്‍ പാ​ര്‍​ട്ടി വ​ക്താ​വാ​യി പ​ങ്കെ​ടു​ക്കാം.പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​താ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ലി​ജു നേ​താ​ക്ക​ൾ​ക്ക് ക​ത്ത​യ​ച്ചു.​പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യി​ല്‍ കൂ​ടു​ത​ല്‍ പ​ദ​വി ന​ല്‍​കാ​മെ​ന്ന് സ​ന്ദീ​പി​ന് കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പ് ന​ല്‍​കി.പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് സ​ന്ദീ​പ് വാ​ര്യ​ർ ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ഞാ​യ​റാ​ഴ്ച വി​മ​ത യോ​ഗം ചേ​ർ​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​ൻ സ​ന്ദീ​പ് വാ​ര്യ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ന​ട​ന്നി​രു​ന്നു.

5 thoughts on “സന്ദീപ് വാര്യർ ഇനി കോൺ​ഗ്രസ് വക്താവ്

  1. вебкам работа с проживанием Стань вебкам моделью в польской студии, работающей в Варшаве! Открыты вакансии для девушек в Польше, особенно для тех, кто говорит по-русски. Ищешь способ заработать онлайн в Польше? Предлагаем подработку для девушек в Варшаве с возможностью работы в интернете, даже с проживанием. Рассматриваешь удаленную работу в Польше? Узнай, как стать вебкам моделью и сколько можно заработать. Работа для украинок в Варшаве и высокооплачиваемые возможности для девушек в Польше ждут тебя. Мы предлагаем легальную вебкам работу в Польше, онлайн работа без необходимости знания польского языка. Приглашаем девушек без опыта в Варшаве в нашу вебкам студию с обучением. Возможность заработка в интернете без вложений. Работа моделью онлайн в Польше — это шанс для тебя! Ищешь “praca dla dziewczyn online”, “praca webcam Polska”, “praca modelka online” или “zarabianie przez internet dla kobiet”? Наше “agencja webcam Warszawa” и “webcam studio Polska” предлагают “praca dla mlodych kobiet Warszawa” и “legalna praca online Polska”. Смотри “oferty pracy dla Ukrainek w Polsce” и “praca z domu dla dziewczyn”.

  2. I’m gone to tell my little brother, that he should also visit this web site on regular basis to get updated from most recent news update.
    Dismemberment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!