വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

വാല്‍പ്പാറ : തമിഴ്നാട് വാൽപ്പറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ഇടിയാര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ആക്രമണം. തേയില തോട്ടത്തിലെ തൊഴിലാളിയായ അന്നലക്ഷ്മി(67)ക്കാണ് പരിക്കേറ്റത്.റേഷന്‍ കട തകര്‍ത്ത് നില്‍ക്കുകയായിരുന്ന ആനയ്ക്ക് മുന്നില്‍ അന്നലക്ഷ്മി പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!