പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്.
ഒന്നാംമൈല്‍ – പാലമ്പ്ര – കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് – കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര – വെളിച്ചിയാനി റോഡ് – 25 ലക്ഷം രൂപ, ആലുംതറ – ഈന്തുംപള്ളി – കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ – തളികത്തോട് – അമ്പലം റോഡ് – 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി – വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം – കല്ലറങ്ങാട് – പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ – വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം – പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ,മൂലക്കയം – എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം – ആറ്റുകടവ് റോഡ് – 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ‌.ഓ‌.റ്റി റോഡ് – 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് – ഹെല്‍ത്ത് സെന്‍റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് – ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് – കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി – അംബേദ്ക്കര്‍ കോളനി – ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് – 15 ലക്ഷം രൂപ, പുഞ്ചവയൽ ‍-കടമാന്‍തോട് – പശ്ചിമ – കൂപ്പ് റോഡ് – 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം – കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ – ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് – ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് – ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന്‍ – 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ ‍- മുണ്ടപ്പള്ളി റോഡ് – 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

64 thoughts on “പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 26 ഗ്രാമീണ റോഡുകൾക്ക് 6.25 കോടി രൂപ അനുവദിച്ചു.

  1. Besonders im Fokus dieses Tests stehen Bonusangebote, die CrazyBuzzer Sicherheit und die umfangreiche Spielauswahl.

    Weiterhin zeichnet den Anbieter eine vielfältige Spielauswahl mit über 470 Titeln und
    eine Auszahlungsrate von 96% aus. Nein, das CrazyBuzzer Casino gehört zwar zur Merkur Gruppe und
    ist dementsprechend Anlaufpunkt Nummer eins für
    Merkur Spiele online, aber es handelt sich um ein Social Casino.
    Ja, mit der deutschen Merkur Group hinter
    der Online-Spielothek ist CrazyBuzzer legal und entsprechend vertrauenswürdig geprüft und
    zugelassen. Crazybuzzer Deutschland selbst erhebt keine Gebühren für Online-Zahlungen.
    Dementsprechend steht das online Casino unter dem Leitsatz „Weil Spielen Spaß machen muss“.
    Der Online Slot Gates of Olympus des Softwareherstellers
    Pragmatic Play bietet ein spannendes Spiel mit attraktiven Gewinnen. So habt ihr einfach
    und schnell Zugriff auf alle Online Automatenspiele und könnt
    euch ohne Einschränkungen auf der CrazyBuzzer Webseite bewegen. Die Online
    Spielothek bietet eine für die Nutzung mit mobilen Endgeräten optimierte Webseite an.
    Dabei findet ihr bei CrazyBuzzer sowohl moderne als auch klassische Automatenspiele mit verschiedenen Themen und
    Features.

    References:
    https://online-spielhallen.de/ggbet-casino-aktionscode-ihr-schlussel-zu-exklusiven-vorteilen/

  2. Late check-outs are not available Friday, Saturday, Sunday,
    during school holidays, special events or when the hotels are running at high
    occupancy. From express treatments to full day makeovers,
    Crown’s beauty salon and grooming bar offer premium services tailored for both men and women.
    Whether it’s a romantic dinner, business gathering or celebration, our fine dining experiences offer world-class service, premium ingredients, and unforgettable ambiance.

    With everything you need for an unforgettable stay, this family-friendly accommodation also boasts a world of entertainment
    at your doorstep. Crown Metropol is a vibrant and distinctly different hotel located in the bustling heart
    of Crown Perth. For poker players, a personalized
    experience discreet gaming in secluded rooms with strict safety and
    security measures. There are a variety of excellent pubs and restaurants in addition to the excellent casino atmosphere.

    Fortunately, the 24-hour casino is open at all
    hours of the day and night.

    References:
    https://blackcoin.co/review-of-billion-dollar-gran-slot/

  3. Unfortunately, you won’t play NetEnt games in Australia.
    But casino sites only allow for content that is available
    in the country. Check our page “Best Australian bitcoin casinos” and choose the best casino
    for you. You need to know that Paypal isn’t accepted
    on Australian casinos. It’s understandable
    that it’s not the easiest of tasks to choose a gambling site among so many incredible options.

    So, being a local doesn’t mean you will
    always have access to local casinos for Australians.

    The first thing you have to do is pick one of your preferred bitcoin Assie
    casinos and make an account.If you haven’t already,
    you have to go ahead and download an e-wallet of your choice.
    Not all Australian bitcoin casinos are as secure as they appear on the surface.
    Just because a gambling site has bitcoin as a payment method, doesn’t mean that it’s safe.

    If you are searching for a small and cozy live Australia Queensland casino,
    then the Reef is a place you need. The best casino in Queensland hosts over 1,300 gaming machines along
    with 70 table games and a separate poker room running cash games on a daily
    basis.

    References:
    https://blackcoin.co/live-casino-hotel-maryland-the-ultimate-online-gambling-guide/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!