ഗ്രാമശ്രീ ഹോര്‍ട്ടിസ്‌റ്റോറുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഹോര്‍ട്ടികോര്‍പ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പഴം,
പച്ചക്കറി, മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയില്‍ 15
ഗ്രാമശ്രീ ഹോര്‍ട്ടിസ്‌റ്റോറുകള്‍ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി പത്തിനകം അപേക്ഷിക്കണം.വിശദ വിവരത്തിന് ഫോണ്‍:
9495781246,9447686555,9847957351.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!