മുണ്ടക്കയം : മുൻ പ്രഥമാഅദ്ധ്യാപികയും , പൈങ്ങന തൈപ്പറമ്പിൽ പരേതനായ ജേക്കബ്ബിൻ്റെ ഭാര്യയുമായ ആനി ജേക്കബ്ബ് (92) അന്തരിച്ചു. മൃതദ്ദേഹം 23 – 01- 2025 വ്യാഴാഴ്ച രാവിലെ 10 ന് പൈങ്ങനായിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 11-30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12 ന് മുണ്ടക്കയം സി എസ് ഐ പള്ളി സെമിത്തേരിയിൽ ‘ മക്കൾ – പരേതനായ രാജൻ ജേക്കബ്ബ്, ബീന ജേക്കബ്ബ് (ഏറ്റുമാനൂർ ) , അഡ്വ : സജയൻ ജേക്കബ്ബ് (കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയംഗം, മുൻ അഡീഷണൽ ഡിസ്ട്രീക് പ്രോസിക്യൂട്ടർ, കോട്ടയം)മരുമക്കൾ – ലീലാമ്മ രാജൻ, പരേതനായ രാജു മുരിക്കൽ ( അതിരമ്പുഴ) അന്നാ സജയൻ (കോട്ടയം)