കണ്ണിമല : പഴയകൊരട്ടി കുറ്റുവേലിൽ പരേതനായ തോമാച്ചന്റെ ഭാര്യ അന്നമ്മ തോമസ് (76) നിര്യാതയായി. മൃതസംസ്കാരം ബുധനാഴ്ച (22/01/2025) രാവിലെ 10:30 ന് വീട്ടിൽ ആരംഭിച്ച് പഴയ കൊരട്ടി സെന്റ് മേരീസ് പള്ളിയിൽ. പരേത കാമാക്ഷി കുത്രപള്ളി കുടുംബാംഗം. മക്കൾ പുഷ്പ, ജോളി (ഇൻഡോർ ) റെജി, റാണി (ബോംബെ ) മരുമക്കൾ : ജോയി ചെമ്മരപ്പള്ളിൽ (കൊപ്രാകളം), സിനി പറയ്ക്കൽ (മുടിയുർക്കര), മോളി മാരായിക്കുളം (ചോറ്റി), ബാബു തോയിലിങ്കര (ചേലക്കര )