ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ;വി​ദ​ഗ്ധ സ​മി​തി സി​റ്റിം​ഗ് ഇ​ന്നു മു​ത​ൽ തുടങ്ങും

എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്‌​​ട ശ​​ബ​​രി​​മ​​ല ഗ്രീ​​ൻ ഫീ​​ൽ​​ഡ് വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ പ​​രി​​സ്ഥി​​തി, സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് പ​​ഠി​​ച്ച് ശുപാർശ  റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി ഇന്ന് മുതൽ  യോ​​ഗ​​ങ്ങ​​ൾ ചേ​​രു​​ന്നു. ഒ​​പ്പം
പ​​ദ്ധ​​തി​​ക്ക് ഏ​​റ്റെ​​ടു​​ക്കു​​ന്ന സ്ഥലങ്ങളിൽ  എ​​ത്തി പ​​ദ്ധ​​തി ബാ​​ധി​​ത​​രാ​​യ ജ​​ന​​ങ്ങ​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി അ​​ഭി​​പ്രാ​​യ ശേ​​ഖ​​രിക്കുകയും ചെയ്യും .സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് സ​​മി​​തി അം​​ഗ​​ങ്ങ​​ൾ പ​​ഠി​​ച്ച ശേ​​ഷ​മാ​​ണ് പ​​ദ്ധ​​തി ബാ​​ധി​​ത​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച‌ ന​​ട​​ത്തു​​ക. സോ​​ഷ്യോ​​ള​​ജി​​സ്റ്റ്, പു​​ന​​ര​​ധി​​വാ​​സ വി​​ദ​​ഗ്ധ​​ർ, ത​​ദ്ദേ​​ശ​​വാ​​ർ​​ഡ് പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ര​​ട​​ങ്ങി​​യ ഒ​​മ്പ​​തം​​ഗ സ​​മി​​തി​​യാ​​ണ് റി​​പ്പോ​​ർ​​ട്ട് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്. പു​​ന​​ര​​ധി​​വാ​​സം
അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലാ​​ണ് സ​​മി​​തി ശി​​പാ​​ർ​​ശ ന​​ൽ​​കേ​​ണ്ട​​ത്. ഇ​​തി​​ന് ര​​ണ്ട് മാ​​സ​മാ​​ണ് സ​​ർ​​ക്കാ​​ർ സാ​​വ​​കാ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്നും നാ​​ളെ​​യും തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​വും (13,14,15) ഉ​​ൾ​​പ്പ​​ടെ മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ൽ കോ​​ട്ട​​യ​​ത്തു​വ​​ച്ചാ​​ണ് പ്രാ​​ഥ​​മി​​ക സി​​റ്റിം​ഗ് ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.ശ​​ബ​​രി​​മ​​ല മ​​ക​​ര​​വി​​ള​​ക്ക് മു​​ൻ​​നി​​ർ​​ത്തി ചെ​​റു​​വ​​ള്ളി
എ​​സ്റ്റേ​​റ്റി​​ലെ സി​​റ്റിം​ഗ് നീട്ടിവച്ചേക്കും . ജ​​നു​​വ​​രി 19 ന് ​​ഞാ​​യ​​റാ​​ഴ്ച എ​​സ്റ്റേ​​റ്റി​​ൽ വാ​​ർ​​ഡ് ഗ്രാ​​മ​​സ​​ഭ എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്ത്‌ വി​​ളി​​ച്ചു ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക പ​​ദ്ധ​​തി
രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ളി​​ച്ചു ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന ഈ ​​ഗ്രാ​​മ​​സ​​ഭ​​യ്ക്കൊ​​പ്പം
വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യു​​ടെ സി​​റ്റിം​ഗ് ന​​ട​​ന്നേക്കും .നേ​​ര​​ത്തേ ആ​​ദ്യം പ​​ദ്ധ​​തി​​യു​​ടെ പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട വി​​ദ​​ഗ്ദ്ധ സ​​മി​​തി എ​​സ്റ്റേ​​റ്റി​​ൽ എ​​ത്തി സി​​റ്റിം​ഗ് ന​​ട​​ത്തി​​യ​​തു​​മാ​​ണ്. എ​​ന്നാ​​ൽ, ഈ ​​പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​ഞ്ഞ​​ത് മൂ​​ലം ശി​​പാ​​ർ​​ശ റി​​പ്പോ​​ർ​​ട്ടും റ​​ദ്ദാ​​യി. തു​​ട​​ർ​​ന്നാ​​ണ് വീ​​ണ്ടും റി​​പ്പോ​​ർ​​ട്ട് ത​​യാ​റാ​​ക്കി പ​​ബ്ലി​​ക് ഹി​​യ​​റിം​ഗ് ക​​ഴി​​ഞ്ഞ​​യി​​ടെ പൂ​​ർ​​ത്തി​​യാ​​യ​​ത്. ഇ​​തോ​​ടെ ആ​​ണ് പു​​തി​​യ
വി​​ദ​​ഗ്ധ സ​​മി​​തി​​യെ സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ച്ച​​ത്. ഈ ​​സ​​മി​​തി​​യാ​​ണ് ഉ​​ട​​നെ സി​​റ്റിം​ഗ് ന​​ട​​ത്തു​​ന്ന​​ത്.നേ​​ര​ത്തേ മു​​ൻ സ​​മി​​തി എ​​സ്റ്റേ​​റ്റി​​ൽ ന​​ട​​ത്തി​​യ സി​​റ്റി​​ംഗി​​ൽ ഒ​​ട്ടേ​​റെ നാ​​ട്ടു​​കാ​​ർ പ​​ദ്ധ​​തി​​യെ അ​​നു​​കൂ​​ലി​​ച്ചും ചി​​ല​​ർ വി​​യോ​​ജി​​ച്ചും അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ അ​​റി​​യി​​ച്ചി​​രു​​ന്നു.
കോ​​ട​​തി ഇ​​ട​​പെ​​ട​​ലി​​ൽ ഇ​​ത് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​തോ​​ടെ ഇ​​നി ന​​ട​ക്കു​​ന്ന സി​​റ്റിം​ഗി​​ലെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ആ​​ണ് ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക. അ​​തു​​കൊ​​ണ്ട് ത​​ന്നെ ഇ​​തി​​ന്‍റെ പ്രാ​​ധാ​​ന്യം മു​​ൻ​​നി​​ർ​​ത്തി വാ​​ർ​​ഡി​​ലെ മു​​ഴു​​വ​​ൻ പേ​​രും ഇ​​നി​​യു​​ള്ള സി​​റ്റിം​ഗി​​ൽ
പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കാ​​നാ​​ണ് വാ​​ർ​​ഡ് അം​​ഗം അ​​നി​​ശ്രീ സാ​​ബു​​വി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ്ര​​മം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദ​​ഗ്ധ സ​​മി​​തി​​യി​​ൽ വാ​​ർ​​ഡ് അം​​ഗം എ​​ന്ന നി​​ല​​യി​​ൽ അ​​നി​​ശ്രീ സാ​​ബു അം​​ഗ​​മാ​​ണ്.തൊ​​ട്ട​​ടു​​ത്ത വാ​​ർ​​ഡാ​​യ ഒ​​ഴ​​ക്ക​​നാ​​ട് ഭാ​​ഗ​​ത്ത്‌ സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളു​​ടെ ഭൂ​​മി​കൂ​​ടി ഏ​​റ്റെ​​ടു​​ക്കു​​ന്നു​​ണ്ട്. ഈ ​​വാ​​ർ​​ഡി​​ലും സി​​റ്റിം​ഗ് ന​​ട​​ത്തേ​​ണ്ടി വ​​രും. മു​​ൻ സ​​മി​​തി ഈ ​​വാ​​ർ​​ഡി​​ൽ സി​​റ്റിം​ഗ് ന​​ട​​ത്തി​​യി​​രു​​ന്നു. ഈ ​​വാ​​ർ​​ഡി​​ലെ
അം​​ഗ​​മാ​​യ അ​​നി​​താ സ​​ന്തോ​​ഷും വി​​ദ​​ഗ്ധ സ​​മി​​തി അം​​ഗ​​മാ​​ണ്. മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്തി​​ൽ പെ​​ട്ട ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ൾ​കൂ​​ടി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു​​ണ്ട്. ഇ​​ത്
മു​​ൻ​​നി​​ർ​​ത്തി ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്ത്‌ അം​​ഗ​​ങ്ങ​​ളാ​​യ റോ​​സ​​മ്മ ജോ​​ൺ, ബി​​നോ​​യ് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​രും സ​​മി​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.സാ​മൂ​ഹി​ക​നീ​തി
വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ പ്ര​താ​പ​നാ​ണ് സ​മി​തി ചെ​യ​ർ​മാ​ൻ. നി​ഷാ ജോ​ജി നെ​ൽ​സ​ൺ (സോ​ഷ്യോ​ള​ജി​സ്റ്റ്), ഡോ. ​ഷ​ഹ​വാ​സ് ഷെ​രീ​ഫ് പി. (​സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം), ഡോ. ​പി.​പി. നൗ​ഷാ​ദ് (എം​ജി സ​ർ​വ​ക​ലാ​ശാ​ല), ആ​ർ. ഹ​രി​കു​മാ​ർ (മു​ൻ എ​ക്‌​സി​ക്യു​ട്ടീ​വ ഡ​യ​റ​ക്ട​ർ, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ), എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.2263 ഏ​​ക്ക​​ർ വ​​രു​​ന്ന ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​നൊ​​പ്പം 307 ഏ​​ക്ക​​ർ സ്വ​​കാ​​ര്യ​​ഭൂ​​മി​​യും ഏ​​റ്റെ​​ടു​​ക്കാ​​നാ​​ണ് അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ടി​​ലെ ശി​​പാ​​ർ​​ശ. 2013ലെ ​​കേ​​ന്ദ്ര​​നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് പു​​ന​​ര​​ധി​​വാ​​സ​​വും ന​​ഷ്ട​​പ​​രി​​ഹാ​​ര​​വും. എ​​സ്റ്റേ​​റ്റ് ല​​യ​​ങ്ങ​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന 238 കു​​ടും​​ബ​​ങ്ങ​​ളെ​​യും പു​​റ​​ത്തു​​ള്ള 114 കു​​ടും​​ബ​​ങ്ങ​​ളെ​​യും ഉ​​ൾ​​പ്പെടെ മൊ​​ത്തം 352 കു​​ടും​​ബ​​ങ്ങ​​ളെ ആ​​ണ് കു​​ടി​​യൊ​​ഴി​​പ്പി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്.ഏ​​ഴ് ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും ഒ​​രു സ്‌​​കൂ​​ളും അ​​ഞ്ച് ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ങ്ങ​​ളും നീ​​ക്കം ചെ​​യ്യേ​​ണ്ടി വ​​രും. ഇ​​വ​​യെ​​ല്ലാം
ഉ​​ൾപ്പെടെ മു​​ഖ്യ ഉ​​പ​​ജീ​​വ​​നം ഇ​​ല്ലാ​​താ​​കു​​ന്ന 347 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും വ​​രു​​മാ​​ന​​ത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന 391 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും അ​​ട​​ക്കം എ​​സ്റ്റേ​​റ്റ് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് ത​​യാ​​റാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും വി​​ദ​​ഗ്ദ്ധ സ​​മി​​തി​​യു​​ടെ ശി​​പാ​​ർ​​ശ റി​​പ്പോ​​ർ​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ണ് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക.

22 thoughts on “ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് ;വി​ദ​ഗ്ധ സ​മി​തി സി​റ്റിം​ഗ് ഇ​ന്നു മു​ത​ൽ തുടങ്ങും

  1. Natural interventions, like natural cures or dietary modifications, can enhance circulation and
    scale back irritation, each essential elements in addressing Erectile Dysfunction.
    Developed from an artificial peptide, BPC-157 stands out
    due to its regenerative properties that help in tissue repair and probably enhance
    erectile operate. Moreover, BPC-157 has been proven to
    extend nitric oxide manufacturing, a key vasodilator,
    which additional helps improved blood move and total erectile
    well being. Its multifaceted strategy addresses the root causes of Erectile Dysfunction, making it a promising choice for individuals
    seeking a pure resolution to enhance their sexual efficiency.
    One key mechanism by which BPC-157 exerts its results is through promoting angiogenesis,
    the formation of new blood vessels, which reinforces blood flow to
    the penile area, essential for sustaining erections.
    Peptides like BPC-157 have been gaining consideration in the field of medical analysis as a
    end result of their regenerative properties.

    This is because digestive enzymes can break a variety of the peptide down earlier than it will get into the bloodstream.

    BPC-157 peptide remedy makes use of BPC-157 in a extremely concentrated kind and is out there as
    an injectable and as an oral supplement. Which technique of delivery you
    receive will rely upon what condition you’re in search of therapy for.
    It’s important that BPC-157 remedy be carefully supervised by a
    medical professional. If you’re coping with a nagging harm, coming off
    a steroid cycle, or making an attempt to recuperate quicker between training classes, these peptides can present performance-enhancing benefits
    when used intelligently. However, none are FDA-approved for human use,
    and sourcing should all the time come from verified research-grade vendors with third-party testing.

    Research highlights the significance of consistent administration for steady progress in therapeutic, with
    cycles usually spanning 4 to 6 weeks. Angiogenesis, a crucial process for
    forming new blood vessels, plays a significant position in therapeutic
    and tissue restore. Peptide therapy harnesses the potential
    of specific peptides like BPC 157 and TB-500 to modulate biological responses, promoting
    recovery and regeneration. Individuals thinking about muscle progress enhancements
    are curious concerning the influence of these peptides
    on selling lean muscle mass and enhancing
    total efficiency throughout exercises. The tissue regeneration properties of BPC 157 and TB-500 play a vital position in aiding within the repair of broken tissues, ranging from muscular tissues to organs, resulting in quicker restoration instances.

    The peak concentrations of radioactivity within the
    kidney, liver, abdomen wall, thymus, and spleen had
    been significantly greater than those in the plasma.
    The concentrations in the intestinal tract, lungs, and pores and skin were
    much like these within the plasma, adopted by these in the gonads,
    cardiac muscle, skeletal muscle, and whole blood.
    These outcomes advised that BPC157 can enter tissues and cells
    to perform biological functions.
    In this text, we will explore the mechanisms of motion, recommended dosages, potential unwanted facet effects,
    and buyer critiques of this blend. Stay tuned to find the optimal dosage
    for harnessing the therapeutic energy of BPC 157 vs. TB 500.
    Injection bypasses the digestive system completely, leading to significantly greater bioavailability.

    In distinction to small-molecule compounds, peptide drugs reveal pharmacokinetic characteristics of
    brief elimination half-life and poor metabolic stability in vivo.
    Typically, t1/2 values of peptide medication vary from a few minutes to an hour (Wang et al., 2016).
    The presence of a giant number of proteolytic enzymes and
    peptidases in the physique is the first causes for this phenomenon (Sharma et al., 2013).

    Therefore, by method of the elimination half-life, BPC157
    conformed to the characteristics of general peptide medication. Nevertheless, extending
    the half-life of BPC157 and further bettering its pharmacokinetic characteristics are essential instructions for the longer term development of this drug.
    When BPC-157 is administered via injection, it instantly targets the affected area(s), enhancing the regeneration of broken tissues.
    It boosts blood vessel progress (a process known as angiogenesis), which
    brings extra oxygen and nutrients to the area—key ingredients
    for therapeutic.
    In summary, BPC-157 is a synthetic peptide with promising regenerative properties, initially found for its protective effects on the intestine.
    BPC 157 just isn’t particularly recognized for selling significant muscle progress
    like traditional muscle-building dietary supplements or
    steroids. As A Substitute, it is extra recognized for its potential to support tissue healing and repair, including muscles,
    tendons, and ligaments.
    The benefits of mixing TB-500 and BPC 157 include anti-inflammatory
    effects, accelerated recovery, and enhanced collagen synthesis for improved tissue healing.
    Therefore, this synergistic perform optimizes the general impact on the human body.
    Some practitioners mix peptides like BPC 157 and
    TB-500 for potential synergistic results, enhancing healing
    and restoration. BPC-157, a promising peptide therapy, has
    gained consideration for its potential therapeutic properties.
    This weblog aims to discover the therapeutic benefits, mechanisms of action, and emerging analysis
    surrounding BPC-157. Present analysis means that BPC-157 may have
    a promoting effect on tissue therapeutic and regeneration.

    References:

    http://www.valley.md

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!