ചൈനയിൽ പടരുന്ന വൈറസ് ബാധ;ഭയം വേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് ബാധയില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്ധർ. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും…

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ ഇ​നി ഉ​ച്ച​ക്കു​ശേ​ഷം ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. സം​സ്ഥാ​ന​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തി​ന്റെ…

കാ​ലി​ല്‍ ബ​സ് ക​യ​റി​യി​റ​ങ്ങി​യ സം​ഭ​വം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വ​യോ​ധി​ക മ​രി​ച്ചു. പു​തു​വീ​ട്ടി​ൽ ന​ബീ​സ(68) ആ​ണ് മ​രി​ച്ച​ത്.വെള്ളിയാഴ്ച തൃ​ശൂ​ർ…

സി​ഡ്നി​യി​ൽ അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്

സി​ഡ്‌​നി : ബോ​ർ​ഡ​ർ- ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്. ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 181 റ​ൺ​സി​ന്…

‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് 

കൊച്ചി : സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ്…

63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇന്ന്തുടക്കം

തി​രു​വ​ന​ന്ത​പു​രം : 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ഒ​ന്പ​തി​ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്…

പൊ​ടി​മ​റ്റം കു​ന്ന​ത്തു​പു​ര​യി​ടം മാ​ത്യു ജ​യിം​സ് (ജോ​യി​ച്ച​ന്‍59) അ​ന്ത​രി​ച്ചു

പൊ​ടി​മ​റ്റം: കു​ന്ന​ത്തു​പു​ര​യി​ടം പ​രേ​ത​നാ​യ കെ.​ടി. ചാ​ക്കോ​യു​ടെ മ​ക​ന്‍ മാ​ത്യു ജ​യിം​സ് (ജോ​യി​ച്ച​ന്‍59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച്ച 9.30ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പൊ​ടി​മ​റ്റം…

error: Content is protected !!