നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക്…

നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്‌ക്ക് തീപിടിച്ചു; 136 ലേറെ പേര്‍ക്ക് പരുക്ക്

കാസര്‍കോട്: നീലേശ്വരത്ത് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച് 136 ലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി…

മുതിര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് ഇന്നു തുടക്കം

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും…

ദിവ്യയുടെ അറസ്റ്റ്‌ ആവശ്യപ്പെട്ട് കണ്ണൂരില്‍ വൻ പ്രതിഷേധം, ജില്ലാ പഞ്ചായത്തിലും പ്രതിഷേധമുയര്‍ന്നു

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവന്റെ ആത്മഹത്യയില്‍ പി.പി ദിവ്യയെ പുറത്താക്കണമെും അറസ്റ്റു ചെയ്യണമെന്നുംആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ…

ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണം:മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ…

വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ:മന്ത്രി ആർ.ബിന്ദു

കോട്ടയം: വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ  വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 24 ആകും 

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ ഇ​നി വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 24 ലേ​ക്കെ​ത്തു​ന്നു. അ​ടു​ത്ത ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24 വാ​ർ​ഡു​ക​ളാ​യി എ​രു​മേ​ലി മാ​റും.…

ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ

കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).സംസ്ഥാന സർക്കാർ സ്ഥാപനമായ…

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇൻഫൻ്ററി ദിനം ആചരിച്ചു

ഇന്ത്യൻ കാലാൾപ്പടയുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 27 ഇന്ത്യൻ സൈന്യം കാലാൾപ്പട ദിനം ആഘോഷിക്കുന്നു. പാങ്ങോട് സൈനിക…

കാലാൾപ്പട ദിനത്തോടനുബന്ധിച്ച് എല്ലാ വിമുക്തഭടന്മാരുടെയും അജയ്യമായ ധൈര്യത്തെയും ആത്മാവിനെയും വണങ്ങി പ്രധാനമന്ത്രി ശ്രീ മോദി

ന്യൂഡൽഹി : 2024 ഒക്‌ടോബര്‍ 27 കാലാൾപ്പട ദിനത്തോടനുബന്ധിച്ച് കാലാൾപ്പടയിലെ എല്ലാ വിമുക്തഭടന്മാരുടെയും അജയ്യവും അച്ചഞ്ചലവുമായ ധൈര്യത്തെയും ആത്മാവിനെയും പ്രധാനമന്ത്രി ശ്രീ…

error: Content is protected !!