*സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക്
പ്രായോഗിക പരിഹാരത്തിന്  അദാലത്തുകൾ സഹായിക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സാങ്കേതികതയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് താഴെത്തട്ടിലെത്തി പ്രായോഗിക പരിഹാരം കണ്ടെത്താനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ്  മന്ത്രി…

തിരുവാർപ്പ് പഞ്ചായത്ത് സന്ദർശിച്ച്പതിനാറാം ധനകാര്യകമ്മീഷൻ

District Information Office Kottayam Mon 9 Dec, 19:21 (12 hours ago) to District വാർത്താക്കുറിപ്പ് 8ജില്ലാ ഇൻഫർമേഷൻ…

2024 ഡിസംബര്‍ 10: ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍@80ജീവസമൃദ്ധിയുടെയും സമര്‍പ്പണത്തിന്റെയും എണ്‍പതു വര്‍ഷങ്ങള്‍

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് 2024 ഡിസംബര്‍…

മാര്‍ മാത്യു അറയ്ക്കലിന് ഡിസംബർ 10 ന് എണ്‍പതാം ജന്‍മദിനം

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് നാളെ (ഡിസംബർ 10) എണ്‍പതാം ജന്‍മദിനം. 19 വര്‍ഷത്തെ മെത്രാന്‍ …

മ​ലി​നീ​ക​ര​ണ​ത്തി​ന് പി​ഴ : ഹോ​ട്ട​ലു​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ

എ​രു​മേ​ലി: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ധോ​ല​ക്ക്, ചെ​ണ്ട, മു​ത്തു​മാ​ല വി​ൽ​പ്പ​ന​ക്കാ​രെ താ​മ​സി​പ്പി​ച്ചി​ട​ത്ത് മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ മു​റി​ക​ൾ…

എരുമേലി
ചരളയിൽ അഴിവീട്ടിൽ A H സൈനുദീൻ (62)  മരണപ്പെട്ടു

എരുമേലി: ചരളയിൽ അഴിവീട്ടിൽ A H സൈനുദീൻ (62)  മരണപ്പെട്ടു. ഖബറടക്കം ഇന്ന് 08/12/24 ഇഷായ്ക്ക് ശേഷം(8 .30 പി എം…

കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ട്രെയിനിമാരായി നിയമിക്കാന്‍ നീക്കം. ഇടതു യൂണിയന്‍…

കാളിദാസ് ജയറാം വിവാഹിതനായി

ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ…

പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സ‍ഞ്ചരിച്ച കാർ അപകടത്തിൽ കത്തിനശിച്ചു; അപകടം ദർശനം കഴിഞ്ഞ് മടങ്ങവേ, ആരുടെയും പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: കലഞ്ഞൂർ ഇടത്തറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് കത്തിനശിച്ചു. തെലങ്കാനയിൽ നിന്നുള്ള അഞ്ച് തീർത്ഥാടകരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും…

ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

വത്തിക്കാന്‍ സിറ്റി: ഭാരതത്തിനും കേരളത്തിനും അഭിമാനമായി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി. വൈദികരില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍…

error: Content is protected !!