മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം മൂന്നാര്‍, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ, വാഗമണ്‍, മലമ്പുഴ…സീ അഷ്ടമുടി, ഗവി, കപ്പല്‍ യാത്ര കോട്ടയം:
മഴയുടെയും കോട മഞ്ഞിന്റെയും സൗന്ദര്യം
ആസ്വദിക്കാന്‍ ക്രിസ്മസ് പുതുവത്സര കാലത്ത്
യാത്രകള്‍ ഒരുക്കുകയാണ് കെഎസ്ആര്‍ടിസി ബജറ്റ്
ടൂറിസം.21
മുതല്‍ ആരംഭിച്ച യാത്രയില്‍ മലക്കപ്പാറ,
ചതുരംഗപ്പാറ, മാമലക്കണ്ടം മൂന്നാര്‍, മറയൂര്‍,
വട്ടവട, രാമക്കല്‍മേട്, ഇല്ലിക്കകല്ല്
-ഇലവീഴാ പൂഞ്ചിറ, വാഗമണ്‍, മലമ്പുഴ
യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.സീ
അഷ്ടമുടി, ഗവി, കപ്പല്‍ യാത്ര എന്നീ
ട്രിപ്പുകള്‍ക്കു പുറമെ ശിവഗിരി -ചെമ്പഴന്തി,
അയ്യപ്പദര്‍ശന പാക്കേജ്, എന്നിവയും
ക്രമീകരിച്ചിട്ടുണ്ട്. ജനുവരി മാസത്തില്‍
വേളാങ്കണ്ണി, തഞ്ചാവൂര്‍, കന്യാകുമാരി
ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.ബുക്കിംഗ് നമ്പര്എരുമേലി 9447287735പൊന്‍കുന്നം 94978880329400624953ഈരാറ്റുപേട്ട97456534679656850555പാലാ89215311069447433090വൈക്കം99959873219744031240കോട്ടയം94006005308078248210ചങ്ങനാശേരി9846852601