കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; ശിക്ഷ പറയുന്നത് നാളത്തേക്ക് മാറ്റി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി…

സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2025  ജനുവരി 4 മുതൽ 8…

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ന്യൂഡൽഹി : ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽ…

നാടിനെ നടുക്കിയ ഷെഫീക്ക് വധശ്രമ കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി, നിർണായക വിധി 11 വർഷത്തിന് ശേഷം

തൊടുപുഴ : നാടിനെ നടുക്കിയ ഷെഫീക്ക് വധശ്രമ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരണെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ…

മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

കോട്ടയം : മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി…

സ്വര്‍ണവില വീണ്ടും താഴേക്ക് :പവന് 240 രൂപ കുറഞ്ഞ് 56,320 രൂപ

കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു…

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന്‌ തിങ്കളാഴ്‌ച പുലർച്ചെയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.…

അയ്യപ്പ തീർത്ഥാടകരായ ആയിരങ്ങൾക്ക് അന്നമേകി അയ്യപ്പസേവാസംഘം എരുമേലി ക്യാമ്പ്

എരുമേലി :അയ്യപ്പ സേവാ സംഘം എരുമേലി ക്യാമ്പിന്റെ അന്നദാന ക്യാമ്പ് ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തി ശ്രെദ്ധേയമാകുന്നു .രാവിലെയും ഉച്ചക്കും വൈകിട്ടും…

കാ​ള​കെ​ട്ടി​യി​ൽ അ​യ്യ​പ്പ സേ​വാ​കേ​ന്ദ്രം തു​റ​ന്നു

ക​ണ​മ​ല: അ​യ്യ​പ്പ സേ​വാ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ള​കെ​ട്ടി അ​ഴു​ത​ക്ക​ട​വി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി അ​ന്ന​ദാ​നം ഉ​ൾ​പ്പെ​ടെ സേ​വാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മി​സോ​റാം മുൻ…

മൂ​ന്ന് ട​ൺ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ നീ​ക്കി

എ​രു​മേ​ലി: റോ​ഡു​വ​ക്കി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള നി​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളും ഇ​രു​മ്പ് പൈ​പ്പി​ലു​ള്ള കൊ​ടി​മ​ര​ങ്ങ​ളും ബാ​ന​റു​ക​ളും പ​ര​സ്യ​ങ്ങ​ളും മ​റ്റു​മാ​യി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌…

error: Content is protected !!