സപ്ലൈകോ ക്രിസ്മസ് ഫെയർശനിയാഴ്ച (ഡിസംബർ 21) മുതൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച (ഡിസംബർ 21) തുടക്കമാകും.…

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ശബരിമല : ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു…

ജനുവരി 1 മുതല്‍ മാഹിയില്‍ ഹെല്‍മെറ്റ് നിർബന്ധം

മാഹി : പുതുച്ചേരി സംസ്ഥാനത്ത് 2025 ജനുവരി 01 മുതൽ ഇരുചക്രവാഹന യാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നു.ഇതിന്റെ ഭാഗമായി മാഹിയിലും നിയമം കർശനമായി…

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു.കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറാൻ…

ഷെഫീക്ക് വധശ്രമക്കേസ്; പിതാവിന് ഏഴ് വർഷം തടവ്, രണ്ടാനമ്മയ്‌ക്ക് പത്ത് വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

തൊടുപുഴ : നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചകേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷെരീഫിന് ഏഴുവർഷം കഠിന തടവും…

ലൈംഗിക പീഡന പരാതി: ഒമർ ലുലുവിന് മുൻകൂർ ജാമ്യം

കൊച്ചി : ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ്…

ക​ള​മ​ശേ​രി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി : ക​ള​മ​ശേ​രി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. എ​ട്ട് പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഒ​രു നാ​യ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രെ​യും…

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുത് ;ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം റഫർ ചെയ്‌താൽ മതി: കർശന നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ…

പത്തനംതിട്ടയിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശു സഹപാഠിയുടേത്; ഡിഎൻഎ ഫലം പുറത്ത്

പത്തനംതിട്ട : പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയാണെന്ന് ഡിഎൻഎ ഫലം. പെൺകുട്ടിയുടെ മരണശേഷം സഹപാഠി…

ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം

കാസർകോട് : കാസർകോട് ജില്ലയിലെ ഉപ്പള നദിയിൽ ജലനിരപ്പുയരുന്നു. നദിയുടെ കരയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്…

error: Content is protected !!