ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം വിഭാഗം മേധാവി എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പബ്ലിക്ക് റിലേഷൻസ് വകുപ്പ് റിട്ട. ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ.ഒറ്റപ്പാലം കണ്ണിയംപുറം ജെ.കെ. നഗറിൽ തെക്കുംപുറത്ത് വീട്ടിൽ പരേതനായ രാമകുമാറിന്‍റെയും സ്വർണകുമാരിയുടെയും മകനാണ്. സഹോദരൻ: ശശികുമാർ (അസി. ഡയറക്ടർ, എൻ.എസ്. ഒ, കോയമ്പത്തൂർ). സംസ്കാരം ഉച്ചക്ക് 12ന് തിരുവില്വാമല പാമ്പാടി ഐവർ മഠത്തിൽ.

2 thoughts on “ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!