കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിന് കോട്ടയം ജില്ലയിൽ സമാപനം

അദാലത്തിലൂടെ ആശ്വാസതീരമണഞ്ഞ് 537 കുടുംബങ്ങൾ – 537 പരാതികൾ ഉടനടി പരിഹരിച്ചു– ജില്ലയിൽ മൊത്തം ലഭിച്ചത് 1675 അപേക്ഷ- 1185 അപേക്ഷകൾ 15…

താലൂക്ക് അദാലത്ത് : അവശേഷിക്കുന്ന പരാതികളിൽ പരിഹാരം 15 ദിവസത്തിനകം : മന്ത്രി വി.എൻ. വാസവൻ

കോട്ടയം: അദാലത്തുദിവസങ്ങളിൽ ലഭിച്ച പുതിയ പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം ജില്ലയിലെ അവസാന…

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍’ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി : പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം…

മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകൻ മേൽപ്പാലത്തിൽ നിന്ന് ചാടി മരിച്ചു.  കർണാടക സ്വദേശി കുമാർ (40) ആണ്‌ മരിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ…

പാലക്കാട്ട് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചെറുകോട്…

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്‌ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ്…

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41…

error: Content is protected !!