എരുമേലി സ്വദേശി യുവാവ് ദുബായിൽ മരിച്ചു.

എരുമേലി : ഹൃദയാഘാതത്തെ തുടർന്ന് എരുമേലി സ്വദേശി യുവാവ് ദുബായിൽ വച്ച് മരണപെട്ടു . എരുമേലി പൊരിയന്മല വടക്കെടത്തു വീട്ടില്‍ സണ്ണി…

ശബരിമല: കാനനപാത വഴി എത്തുന്നവർക്ക് വരിനിൽക്കാതെ ശബരിമല ദർശനം നടത്താം

ശബരിമല : പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർഥാടകർക്ക് വരിനിൽക്കാതെ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കി തിരുവതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിലും പുല്ലുമേട്ടിലും…

ആയുഷ്മാൻ ഭാരത്​ ഇൻഷുറൻസ്​: മാർഗരേഖയില്ല,പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തും ​അനിശ്ചിതത്വം

തിരുവനന്തപുരം : 70 കഴിഞ്ഞവർക്ക്​ വരുമാന പരിധിയില്ലാതെ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാൻ ഭാരത്​ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ…

വന്യമൃഗങ്ങളിൽനിന്നും രക്ഷ നേടാൻ വനംവകുപ്പിന്റെ “സർപ്പ’ ആപ്‌

കൊച്ചി : പാമ്പുകളിൽനിന്നുമാത്രമല്ല, വന്യജീവികളിൽനിന്നും ഇനി “സർപ്പ’ രക്ഷിക്കും. വന്യജീവികളുടെ സാന്നിധ്യം മുന്നറിയിപ്പായി നൽകാൻ കഴിയുംവിധം വനംവകുപ്പിന്റെ സർപ്പ ആപ്‌ പരിഷ്‌കരിച്ചു.…

വടക്കഞ്ചേരിയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരി- വാളയാർ ദേശീയ പാതയിൽ കാർ  മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി…

റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍; എ​ഡി​ജി​പി വി​ളി​ച്ച യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി പോ​ലീ​സ്. ഇ​തി​നാ​യി ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം വി​ളി​ച്ച യോ​ഗം ഇ​ന്ന്…

പ്രശസ്ത തബല വിദ്വാൻ  ഉസ്താദ്  സാക്കിർ ഹുസൈൻ (73) അന്തരിച്ചു

ന്യൂ ദൽഹി :പ്രശസ്ത തബല വിദ്വാൻ  ഉസ്താദ്  സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ…

error: Content is protected !!