എരുമേലി സ്വദേശി യുവാവ് ദുബായിൽ മരിച്ചു.

എരുമേലി : ഹൃദയാഘാതത്തെ തുടർന്ന് എരുമേലി സ്വദേശി യുവാവ് ദുബായിൽ വച്ച് മരണപെട്ടു . എരുമേലി പൊരിയന്മല വടക്കെടത്തു വീട്ടില്‍ സണ്ണി – ലിസി ദമ്പതികളുടെ മകൻ ലിൻസ് വി സണ്ണി (37) ആണ് മരണപ്പെട്ടത്. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!