മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ൽ

വ​ത്തി​ക്കാ​ൻ സി​റ്റി: സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് ക​ർ​ദി​നാ​ളാ​യി അ​ഭി​ഷി​ക്ത​നാ​യി. ഇ​ന്ത്യ​ൻ സ​ഭാ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് വൈ​ദി​ക​രി​ൽ നി​ന്നും…

ഇന്ത്യക്കാർ ഉടൻ സിറിയ വിടണമെന്ന് ജാഗ്രതാ നിർദേശം

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരൻമാർ ഉടൻ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങളിൽ…

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധ സമരം

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ്…

എല്ലാ പഞ്ചായത്തുകളിലും പൊതുകളിസ്ഥലം ഒരുക്കണം – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

കാഞ്ഞിരപ്പള്ളി : യുവജനങ്ങളുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും, ലഹരിക്കടിമപ്പെടുന്ന യുവജനത്തെ രക്ഷിക്കുന്നതിനും പൊതു ഇടങ്ങളില്‍ ഒത്തുകൂടുകയും കലാ-കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതുകളിസ്ഥലങ്ങളും,…

നമ്മുടെ ധീര സൈനികരുടെ വീര്യത്തിനും നിശ്ചയദാർഢ്യത്തിനും ത്യാഗത്തിനുമുള്ള ആദരവും അഭിവാദ്യവുമാണ് സായുധ സേന പതാക ദിനം: പ്രധാനമന്ത്രി

ന്യൂഡൽഹി : 2024 ഡിസംബർ 07നമ്മുടെ ധീര സൈനികരുടെ വീര്യം, നിശ്ചയദാർഢ്യം, ത്യാഗം എന്നിവയ്ക്ക് ആദരവും അഭിവാദ്യവും അർപ്പിക്കുന്നതാണെന്ന് സായുധ സേനാ…

മീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃതർക്ക പരിഹാരകേസുകളിൽ പരിഹാരം വേഗത്തിലാകും: മന്ത്രി ജി.ആർ. അനിൽ

ഗ്രാഹക് മധ്യസ്ഥ സമാധാൻ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃ തർക്ക…

നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസ് ഭക്ഷ്യ- പൊതു വിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.…

‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിന് തിങ്കളാഴ്ച (ഡിസംബർ 9) ജില്ലയിൽ തുടക്കമാകും

കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്തിന് തിങ്കളാഴ്ച (ഡിസംബർ…

85 കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. സാമ്പത്തിക കാര്യ ക്യാബിനറ്റിന്റെ പ്രധാനമന്ത്രി നരേന്ദ്ര…

error: Content is protected !!