പേരാവൂർ : പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഇരിട്ടി – പേരാവൂർ റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.
I like this weblog so much, saved to fav. “Respect for the fragility and importance of an individual life is still the mark of an educated man.” by Norman Cousins.
Thanks a bunch for sharing this with all of us you really know what you’re talking about! Bookmarked. Please also visit my website =). We could have a link exchange agreement between us!