തു​മ​രം​പാ​റ പ്ലാ​മൂ​ട്ടി​ൽ ജാ​ന​കി (78) അ​ന്ത​രി​ച്ചു

എ​രു​മേ​ലി: തു​മ​രം​പാ​റ പ്ലാ​മൂ​ട്ടി​ൽ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.00ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മ​ണി​മ​ല കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം.…

പാ​ണ​പി​ലാ​വ് തോ​ക്കാ​ട്ട് ടി.​ഡി. സു​ധാ​ക​ര​ൻ (61) അ​ന്ത​രി​ച്ചു

ക​ണ​മ​ല: പാ​ണ​പി​ലാ​വ് തോ​ക്കാ​ട്ട് ടി.​ഡി. സു​ധാ​ക​ര​ൻ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.00ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ശോ​ഭ​ന. മ​ക്ക​ൾ: സൗ​മ്യ, സ​ജി​ത്ത്കു​മാ​ർ,…

ശബരിമല തീർത്ഥാടനം ;പ്രധാന സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് സ്ഥലപരിചയമുള്ളവർ മാത്രം :കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ്

എരുമേലി.. മണ്ഡല മകരവിളക്ക് കാലത്ത് ജില്ലയിലെ 11 ഇടാത്താവളങ്ങളിൽ ഏറ്റവും പ്രധാന സ്ഥലമായ എരുമേലിയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥല പരിചയമുള്ളവരെ മാത്രമേ…

റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗ് ന​വം​ബ​ർ 30 വ​രെ തു​ട​രും: ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ന​വം​ബ​ർ 30 വ​രെ തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍ അ​നി​ൽ.…

തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഇ​നി ദീ​പ്ത സ്മ​ര​ണ,ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കബറടക്കം

കൊ​ച്ചി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ത​ല​വ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് വി​ട. പു​ത്ത​ൻ​കു​രി​ശി​ലെ പാ​ത്രി​യ​ർ​ക്കീ​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന ക​ത്തീ​ഡ്ര​ലി​ൽ…

മഴ ശക്തിപ്രാപിക്കുന്നു..അടിയന്തര സഹായത്തിന് വിളിക്കാം 112

മഴ ശക്തിപ്രാപിക്കുന്നു..അടിയന്തര സഹായത്തിന് വിളിക്കാം 112

അഭിമാനം നമ്മുടെ മെഡിക്കൽ കോളേജുകൾ: സർക്കാർ മേഖലയിലെ 10 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ…

മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം :മൊബൈൽ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ…

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

*ശബരിമല തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി…

റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ഷൊർണൂർ: റെയിൽവേ പാലത്തിന് മുകളിലൂടെ നടക്കവേ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ഷൊർണൂരിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തമിഴ്‌നാട് വിഴിപുരത്ത്…

error: Content is protected !!