സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 15, 16, 17, 26 തിയതികളിൽ

കാഞ്ഞിരപള്ളി: സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നവംബർ 15, 16, 17, 28 തിയതികളിൽ വിവിധ പരിപാടികളോടെ…

പ്രതിസന്ധികളെ തരണം ചെയ്യാൻ കെ ആർ നാരായണൻ്റെ ജീവിതം പ്രചോദനമാകും: ജസ്റ്റീസ് കെ ടി തോമസ്

പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി…

13 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വ​യോ​ധി​ക പി​ടി​യി​ൽ

റാ​ന്നി: ചാ​രാ​യ​വു​മാ​യി സ്ത്രീ ​പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ൽ ആ​ണ് സം​ഭ​വം. ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി മ​റി​യാ​മ്മ​യാ​ണ് പി​ടി​യി​ലാ​യ​ത്. 13 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യാ​ണ് ഇ​വ​ർ…

എരുമേലി ഓരുങ്കൽകടവ് കുറിഞ്ഞിക്കാട്ട് മറിയാമ്മ(90) നിര്യാതയായി

എരുമേലി :ഓരുങ്കൽകടവ് കുറിഞ്ഞിക്കാട്ട് മറിയാമ്മ(90 വയസ്സ്, ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (10/11/2024) ഞായർ രാവിലെ 11.30 ന് ഭവനത്തിൽ…

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭ

കൊച്ചി:മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മുനമ്പം നിരാഹാര സമരപ്പന്തലിലെത്തിയ…

താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് നവംബർ 16ന്;മാറ്റുരയ്ക്കുക ഒമ്പതു ചുണ്ടനുകൾ

കോട്ടയം: നവംബർ 16ന് താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നെഹ്‌റുട്രോഫി ജലോത്സവ വിജയികളായ ഒമ്പതു ചുണ്ടൻ വള്ളങ്ങളും താഴത്തങ്ങാടി വള്ളംകളിയിൽ…

വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ

ഒട്ടാവ: രാജ്യാന്തര വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ…

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ 19 മത് ചരമവാർഷിക ദിനത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കെ…

കവീക്കുന്നിൻ്റെ സ്വന്തം കൃഷിയച്ചൻ

പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം അഞ്ചുമണിക്കൂർ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അഞ്ചുമണിക്കൂർ അടച്ചിടും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ടിനെ തുടർന്നാണ് വിമാനത്താവളം മണിക്കൂറുകളോളം പ്രവർത്തനരഹിതമാവുന്നത്. പടിഞ്ഞാറെകോട്ട…

error: Content is protected !!