ശബരിമല തീർത്ഥാടനം; സംസ്ഥാന പൊലീസ് മേധാവി മുന്നൊരുക്കങ്ങൾ വിലയിരുത്തി

പത്തനംതിട്ട : ശബരിമല തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ്…

വെട്ടുകാട് തിരുന്നാൾ, നാളെ ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിന്‍കര താലൂക്കിൽ പ്രാദേശിക അവധി

തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.…

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എട്ട് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തിരുവനന്തപുരം, കൊല്ലം,…

സ്വർണവില കുത്തനെ താഴോട്ട്‌; പവന് 880 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 56,000  രൂപയ്ക്ക്‌ താളെയെത്തി. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ…

ശബരിമല റോപ്പ് വേ സാധ്യമാകുന്നു;10 മിനിറ്റില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തെത്താം

തിരുവനന്തപുരം : പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക്‌ ബി.ഒ.ടി. വ്യവസ്ഥയിൽ 250 കോടി ചെലവിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ…

ആശ്രിതനിയമനം വഴി സർക്കാർജോലി സ്ഥാപിത അവകാശമല്ല-സുപ്രീംകോടതി

ന്യൂഡൽഹി : ആശ്രിതനിയമനം വഴി സർക്കാർജോലി കിട്ടുകയെന്നത് സ്ഥാപിതമായ അവകാശമല്ലെന്ന് സുപ്രീംകോടതി.ഹരിയാണയിൽ 1997-ൽ മരിച്ച പോലീസ് കോൺസ്റ്റബിളിന്റെ മകൻ ജോലിയാവശ്യപ്പെട്ട് നൽകിയ…

പീരുമേട്ടിൽ ബസ്‌ കാത്തുനിന്ന  സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ബസ്‌ കാത്തുനിന്ന  സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാനവന്നത്‌. വിദ്യാർഥികൾ ഓടിമാറിയതോടെ…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ ആലപ്പുഴയിൽ തുടങ്ങും

ആലപ്പുഴ : കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ …

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 40.10 ലക്ഷം രൂപ അനുവദിച്ചു

എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്ക് വേണ്ടി വിവിധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇറിഗേഷൻ വകുപ്പ് മുഖേന 40.10 ലക്ഷം…

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ആ​രം​ഭി​ച്ചു

എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ലം പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ എ​രു​മേ​ലി​യി​ലെ ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി​യ ഡി​വോ​ഷ​ണ​ൽ ഹ​ബ്ബി​ന്‍റെ…

error: Content is protected !!