കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച്…
November 26, 2024
കണ്ണൂരിലെ വന്‍ കവര്‍ച്ച; കവര്‍ച്ചാസംഘം ആദ്യം പിന്നിലെ വാതില്‍ തകര്‍ത്ത് അകത്തുകയറാനാണ് ശ്രമിച്ചത്
കണ്ണൂര്‍ :വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ കവര്‍ച്ചാസംഘത്തില്‍പ്പെട്ട മൂന്നുപേരെത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മതില്‍ ചാടിക്കടന്നാണ് ബുധനാഴ്ച…
തൃശൂരിൽ തടിലോറി പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ രണ്ട് കുട്ടികളും
തൃശൂർ: തടിലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. തൃശൂർ നാട്ടികയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി…
പാൻ 2.0 പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി : 2024 നവംബർ 25ആദായനികുതി വകുപ്പിന്റെ പാൻ 2.0 (PAN 2.0) പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ…
ആത്മകഥാ വിവാദം; ഡി.സി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍
തിരുവനന്തപുരം:സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്‌സ്…
ഭരണഘടനയ്‌ക്ക് 75 വര്‍ഷം; ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും
ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്‌ട്രപതി ദ്രൗപദി…
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള സിപിഐ എം ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് ചൊവ്വ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി…