പ്രതിരോധ പെൻഷൻകാർക്കായുള്ള സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം കോട്ടയത്ത് നവംബർ 29ന്

ഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും
ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സും ചേർന്ന് 2024 നവംബർ 29-ന് (വെള്ളിയാഴ്ച) കോട്ടയം തിരുനക്കരയിലെ ശ്രീനിവാസ അയ്യർ റോഡിലുള്ള എൻ.എസ്.എസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ `സ്പർഷ് ഔട്ട്‌റീച്ച് പ്രോഗ്രാം’ സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ ഡിഫൻസ് പെൻഷൻകാർ/കുടുംബ പെൻഷൻകാർ, ഡിഫൻസ് സിവിലിയൻ എന്നിവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.

ഔട്ട്‌റീഷ് പ്രോഗ്രാമിൽ, വാർഷിക തിരിച്ചറിയൽ, സംശയ നിവാരണം എന്നിവ കൂടാതെ, പ്രതിരോധ പെൻഷൻകാരുടെയൂം/കുടുംബ പെൻഷൻകാരുടെ യും പരാതികൾ പരിഹരിക്കുകയും ഉടനടി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!