എരുമേലി:2024-2025 ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സേഫ് സോൺ എരുമേലി പെട്രോളിംഗ് വാഹനത്തിൽ ആവിശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് അസ്സിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആഗ്നൽ നിന്നും സേഫ് സോൺ എരുമേലി ചിഫ് കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരിം ഏറ്റുവാങ്ങി, എം. വി ഐ. മനോജ് കുമാർ എം. കെ., ടിനേഷ് മോൻ സി. വി.എ. എം. വി. ഐ , റെജി എ സലാം, ഹോസ്പിറ്റൽ പി. ആർ. ഓ അനുപമം, ബിജു, ജെയിൻ മറ്റ് ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.