എരുമേലി :ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 2024 നവംബർ 30 നു മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം എരുമേലി കൃഷിഭവനിലെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന് കൃഷി ഓഫിസർ അറിയിക്കുന്നു. കുരുമുളക് തൈ വിതരണംഅപേക്ഷ – കൃഷി ഭവനിൽ ലഭ്യമാണ്കരം അടച്ച രസീത്റേഷൻ കാർഡ് കോപ്പിആധാർ കാർഡ് കോപ്പി
സ്ഥിരം കൃഷിക്ക് കൂലി ചെലവ് – വാഴ, മരച്ചീനിഅപേക്ഷ – കൃഷി ഭവനിൽ ലഭ്യമാണ്കരം അടച്ച രസീത്ആധാർ കാർഡ് കോപ്പിബാങ്ക് പാസ്സ്‌ബുക്കിന്റെ കോപ്പിഗ്രുപ്പുകൾക്ക് പച്ചക്കറി തൈ സൗജന്യ വിതരണം – വനിതഅപേക്ഷ – കൃഷി ഭവനിൽ ലഭ്യമാണ്കരം അടച്ച രസീത് (സെക്രട്ടറി / പ്രസിഡന്റ്)റേഷൻ കാർഡിന്റെ കോപ്പി (സെക്രട്ടറി / പ്രസിഡന്റ്)ആധാർ കോപ്പി (സെക്രട്ടറി / പ്രസിഡന്റ്)NB: ഗ്രൂപ്പ് അംഗങ്ങളുടെ കരം അടച്ച രസീതും നൽകാം.രേഖകൾ സമർപ്പിക്കാൻ വരുമ്പോൾ സീൽ കൂടി കൊണ്ട് വരണം