മലപ്പുറം: കോണ്‍ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
മുംസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എംഎൽഎ, പി.കെ. ഫിറോസ് തുടങ്ങിയവരെല്ലാം സന്ദീപിനെ സ്വീകരിക്കാൻ പാണക്കാട് എത്തിയിരുന്നു.
നേരത്തെ സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. വെൽക്കം ബ്രോ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്.

В Краснодаре наш интернет магазин ковров предоставляет разнообразие товаров для оформления вашего дома.
[url=https://amikovry.uk/]Интернет магазин ковров[/url]
Мы стремимся к оптимальному соотношению цены и качества, предлагая выгодные условия.
Пинко Казино предлагает широкий выбор онлайн-игр и азартных развлечений.
[url=https://7v4.casino/]Pinco Casino[/url]
Пользователи могут выбирать удобные способы пополнения и вывода средств.
Интерфейс простой и понятный даже для новичков [url=http://avia-bookjans.de/index.php/component/k2/itemlist/user/34604]http://avia-bookjans.de/index.php/component/k2/itemlist/user/34604[/url]
https://gai-news.ru/news/7810076-sobolenko-i-zverev-vyshli-v-polufinaly-mastersov.html
J’ai analysé [url=https://westace-casino-365.fr]westace casino login/[/url] principalement pour sa sélection de slots, les fonctions des rouleaux et la clarté des conditions de bonus. Variante 1418.
https://www.google.ba/url?q=https://www.pearltrees.com/shelbycruz24