എരുമേലി:ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടവുമായി ബന്ധപ്പെട്ട് എരുമേലി ടൗണിലെ കേബിളുകളുടെ ബോക്സുകൾ മാറുന്നതിനാൽ – എരുമേലി റാന്നി റോഡിൽ; ഫോറസ്റ്റ് റേഞ്ച് ഓഫീസ് മുതൽ ശ്രീനി പുരം വരെ, നാളെ – 08.11. 24 വെള്ളിയാഴ്ച ഭാഗികമായി (താഴെ പറയും പ്രകാരം) വൈദ്യുതി മുടങ്ങും.
8.30 മുതൽ 12 വരെ
റേഞ്ച് ഓഫീസ് മുതൽ കരിങ്കല്ലും മൂഴി ട്രാൻസ്ഫോർമർ വരെ .
12 മുതൽ 5 pm വരെ
കരിങ്കല്ലുമൂഴി ട്രാൻസ്ഫോർ മുതൽ ശ്രീനിപുരം വരെ
В этом информативном тексте представлены захватывающие события и факты, которые заставят вас задуматься. Мы обращаем внимание на важные моменты, которые часто остаются незамеченными, и предлагаем новые перспективы на привычные вещи. Подготовьтесь к тому, чтобы быть поглощенным увлекательными рассказами!
Выяснить больше – https://quick-vyvod-iz-zapoya-1.ru/