കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 316 പോയിന്റോടെ കണ്ണൂരാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്. 295 പോയിന്റോടെ തൃശൂര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നുഎറണാകുളം മഹാരാജാസ് സ്റ്റേഡിയം ഉൾപ്പെടെ ജില്ലയിലെ 17 വേദികളിലായി നടക്കുന്ന കായികമേളയിൽ 24,000 മത്സരാർഥികളാണ് മാറ്റുരക്കുന്നത്.
ടെന്നീസ് ,ടേബിൾ ടെന്നീസ് ,ബാഡ്മിന്‍റണ്‍, ജൂഡോ, ഫുട്ബോൾ ത്രോ ബോൾ ,സോഫ്റ്റ് ബോൾ വോളിബോൾ, ഹാൻഡ് ബോൾ, നീന്തൽ എന്നീ മത്സരങ്ങളും ആദ്യദിനം നടക്കുന്നത്.
dangers of using steroids
References:
Is Buying Steroids Illegal (Aryba.Kg)