പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 11.30 ഓടെയാണ് അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!