അഭിമാനം നമ്മുടെ മെഡിക്കൽ കോളേജുകൾ: സർക്കാർ മേഖലയിലെ 10 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. 3 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇടപെട്ട് പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കിയത്. കോട്ടയത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. രണ്ട് മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

സർക്കാർ ആശുപത്രികളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കണമെന്ന ഇച്ഛാശക്തിയുടെ ഫലമായാണ് ഈ സർക്കാരിന്റ കാലത്ത് ഇത് സാധ്യമാക്കിയത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിരന്തരം ചർച്ചകളും ഇടപെടലുകളും നടത്തി മികച്ച സൗകര്യങ്ങളൊരുക്കിയാണ് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. 2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തുടർന്നാണ് രണ്ട് മെഡിക്കൽ കോളേജുകളിലുമായി ഇത്രയും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ഇവർ ആശുപത്രി വിട്ടിരുന്നു.

സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. സ്വകാര്യ മേഖലയിൽ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടി വരും. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സർക്കാർ മേഖലയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. ഇത് കൂടാതെ അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതൽ അവയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

233 thoughts on “അഭിമാനം നമ്മുടെ മെഡിക്കൽ കോളേജുകൾ: സർക്കാർ മേഖലയിലെ 10 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയം

  1. Simply wish to say your article is as astounding. The clearness on your post is simply great and that i can suppose you’re knowledgeable on this subject. Fine with your permission allow me to snatch your RSS feed to stay updated with coming near near post. Thank you a million and please keep up the rewarding work.
    казино рио бет

  2. Avia Masters de BGaming es un juego crash con RTP del 97% donde apuestas desde 0,10€ hasta 1.000€, controlas la velocidad de vuelo de un avion que recoge multiplicadores (hasta x250) mientras evita cohetes que reducen ganancias a la mitad, con el objetivo de aterrizar exitosamente en un portaaviones para cobrar el premio acumulado
    https://share.google/dP30nKCshBbL27OQH

  3. Новости России В Подмосковье раскрыта крупная сеть по производству и сбыту контрафактной алкогольной продукции. В ходе спецоперации изъято несколько тонн поддельного спиртного, а также оборудование для его изготовления. Возбуждено уголовное дело, ведется расследование.

  4. Avia Masters de BGaming es un juego crash con RTP del 97% donde apuestas desde 0,10€ hasta 1.000€, controlas la velocidad de vuelo de un avion que recoge multiplicadores (hasta x250) mientras evita cohetes que reducen ganancias a la mitad, con el objetivo de aterrizar exitosamente en un portaaviones para cobrar el premio acumulado
    https://share.google/DACgQ3xVPMlfJ6Ocr

  5. https://writefreely.ethibox.fr/larrybrown190/why-gas-fireplaces-are-a-smart-choice-for-every-home I went through a long process researching a gas fireplace for our living room renovation, and what stood out the most was how various brands handle heat output and installation details. Some models are clearly designed for aesthetics first, while others prioritize consistent heat delivery. I personally found it useful to compare installation types, control systems, and upkeep needs before choosing a final model. If someone is considering a similar project, it’s worth spending time learning how gas fireplaces actually perform in everyday use, not just how they look in photos.

  6. A lo largo de su recorrido, te hallarГЎs multiplicadores que potencian tus ganancias potenciales, pero tambiГ©n misiles peligrosos que pueden reducir tu saldo en un 50%.

    avia masters espana

  7. разработка конструкции упаковки из гофрокартона Картонные упаковки – это универсальный инструмент для оптимизации логистических процессов и повышения узнаваемости бренда. Возможность нанесения логотипа, графики и текстовой информации превращает обычную коробку в эффективный рекламный носитель, привлекающий внимание потенциальных клиентов.

  8. Chicken Train Game — this is a heart-pounding arcade game in which you need
    to take control of a daring chicken and avoid crashing the rushing locomotive.

    The concept is incredibly engaging: a plucky chicken runs for its life, while an enormous engine follows
    closely behind. Dodge the hazards before it’s too late, gather rewards and top the
    leaderboard!

    Chicken vs Train is ideal for arcade fans. Jump in from any device — enjoy it anytime, anywhere!

    What makes this game so special:
    Smooth responsive controls suitable for all ages;
    Increasing difficulty that makes you come back for more;
    Cheerful and vibrant art style featuring an iconic feathered star;

    Score tracking to compete with friends;
    100% free without registration.

    Jump into Chicken vs Train Online without registration and
    prove your reaction speed!

    How far can your chicken go? Play now — the train is already coming!

    https://chicken-train.online/

  9. Ormai , il modo di prendersi cura di sé è cambiato profondamente .

    Un numero crescente di persone cercano una
    farmacia virtuale per la comodità e la logistica efficiente, oltre che per la
    riservatezza .

    Come districarsi nella scelta tra i vari store sul web ?
    La prima ripartizione da fare è tra una punto vendita tradizionale
    e una Farmacia online Italia .

    Circa Farmacia online senza ricetta , è cruciale confermare che il
    sito sia certificato dalle organismi di controllo .

    Nell’ordinamento italiano , tutte le Farmacie online
    devono contenere uno sigillo di conformità .

    È molto comodo cercare una store OTC per fastidi quotidiani , ma la prudenza non è mai da trascurare .

    Un’attenzione particolare va riservata a la farmacia con sede a Buccino .
    La comunità locale o cerca in particolare una Farmacia online Buccino , vuole probabilmente un servizio affidabile .

    Una officina del luogo che offre anche shop virtuale rappresenta il miglior compromesso
    tra la reputazione del rapporto umano e la flessibilità del digitale.

    La ricerca di una farmacia Buccino acquisti senza ricetta è molto ordinaria.
    I acquirenti vogliono chiarirsi se possono ottenere prodotti
    senza passare dallo specialista .

    Di fatto , anche una punto vendita Buccino libera vendita deve essere soggetta a le regole:
    i farmaci con farmaci etici non possono in nessuna evenienza
    essere venduti a distanza senza ricetta, neppure nel
    caso da una farmacia digitale nazionale .

    Per gli expat o vive all’estero in via transitoria , cercare una esercizio italiano all’estero può essere scomodo.
    Perciò , affidarsi a una farmacia digitale con spedizioni garantisce la
    origine e la conformità delle preparazioni .

    Si consideri poi la supporto di un operatore qualificato è sempre
    disponibile , sia in videoconferenza .

    In sintesi , che tu abbia bisogno di consigli da una Farmacia
    conosciuto o che tu scelga ordinare da una esercizio digitale, l’ determinante è avvalersi di
    un canale approvato .

    Il termine “Farmacia senza ricetta” o “Farmacia online senza ricetta Italia” si denota comunemente a farmaci da banco ,
    complementi dietetici e preparazioni cosmetiche .

    Nell’ipotesi specifica di una esercizio Buccino su web , la stato di salute viene l’aspetto
    principale e il operatore resta il tuo sostegno principale .

    Non scordare : dietro ogni selezione su un sito riconosciuto ,
    c’è sempre un specialista che ti consiglia .

    https://en.farmaciaditurno.it/ba/gravina-in-puglia/2796

  10. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    MaxiSpin.us.com is a cutting-edge platform designed for content creators and marketers.

    **Features of MaxiSpin.us.com**
    MaxiSpin.us.com boasts the ability to generate content in multiple languages as one of its key features.

    **Benefits of Using MaxiSpin.us.com**
    MaxiSpin.us.com is equally beneficial for individuals and small businesses.

  11. Find out the exact vremenska Budva today. Detailed 7- and 10-day forecasts, including temperature, wind, precipitation, humidity, and pressure. Up-to-date weather information for Budva on the Adriatic coast for tourists and residents.

  12. Мы сделали отдельную Telegram-группу по Dead or Alive 3, потому что слот специфичный и “характерный”: у кого-то он заходит на дистанции, у кого-то – только в отдельные сессии, и как раз такие детали интереснее обсуждать вместе. Внутри – живые разговоры про механику и бонуски, скрины результатов, мини-разборы “что было до бонуса и как отыграло”, впечатления по разным ставкам и частые вопросы новичков. Если хотите быть в контексте, смотреть, что у людей происходит прямо сейчас, и не играть в одиночку – присоединяйтесь: https://t.me/s/deadoralive_3

  13. Качественное SEO https://outreachseo.ru продвижение сайта для бизнеса. Наши специалисты предлагают эффективные решения для роста позиций в поисковых системах. Подробнее об услугах и стратегиях можно узнать на сайте

  14. Здесь доступны как классические игровые автоматы, так и современные видеослоты.
    [url=https://7v4.casino/]Пинко Казино[/url]
    Игровой процесс проходит быстро и без технических задержек.

  15. https://sportium.net.co/
    Sportium Colombia trata-se de um cassino e uma casa de apostas esportivas pela internet que e totalmente legal com a autorizacao da Coljuegos, fruto da parceria entre CIRSA e Ladbrokes a partir de 2007. Oferece uma plataforma completa e confiavel onde os usuarios da Colombia tem acesso desde apostas ao futebol ate maquinas caca-niqueis e cassino com dealers reais com dealers reais, tudo integrado em uma so plataforma.

  16. https://miamifightcard.com/
    When it comes to MediaFightCard, the wagering lines reveal a compelling dynamic with champions positioned as underdogs and aspirants boasting favorite status. In the marquee matchup for the available light heavyweight title, previous belt-holder Jiri Prochazka debuted as a narrow -143 favorite over the in-form Carlos Ulberg, who is priced at a +116 underdog notwithstanding his nine-fight winning streak.

  17. https://888starz.net.co/
    888Starz Colombia representa un sitio de apuestas online y casino que agrupa mas de 9.500 titulos, entre los que se incluyen tragamonedas en linea, ruletas y mesas con croupier real asi como una extensa oferta deportiva que cubre desde la Liga BetPlay hasta la Champions League y los deportes electronicos.

  18. https://ufc327odds.com/
    This Miami-held light heavyweight title fight at UFC 327 shapes up as a genuine pick’em for bettors, as ex-champion Jiri Prochazka (-142) and surging knockout specialist Carlos Ulberg (+120) gear up to throw down for the open belt. The razor-thin odds underscore how evenly matched these two striking specialists really are, making this fight where a wager on either man is simply a matter of which explosive fighting style you believe will reign supreme.

  19. Нужны заклепки? заклепка вытяжная гост прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!