കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ നവംബർ ആറിനു രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471- 2308630
(കെ.ഐ.ഒ.പി.ആർ. 2389/2024)
mexican anabolic steroids
References:
Best Steroids For Muscle Gain Without Side Effects – https://Ucgp.Jujuy.Edu.Ar –