വീട്ടമ്മ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

എരുമേലി : എരുമേലി നെടുംങ്കാവുവയൽ ചൂരത്തകിടി തടത്തേൽ സുബാഷിൻ്റെ ഭാര്യ രേണുക ( 34) വീടിനുള്ളിൽ വൈദ്യുതി ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലിസും, കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതായി വാർഡംഗം വി.ഐ അജി പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!