എരുമേലി:ഇരുമ്പൂന്നിക്കര കുറ്റിക്കാട്ട് മറിയാമ്മ വർഗീസ് (മേരിക്കുട്ടി-88) അന്തരിച്ചു. സംസ്കാരം ഇന്നു 11.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കനകപ്പലം ജറുസലം മാർത്തോമ്മാ പള്ളിയിൽ. റാന്നി കോതപുരത്തു കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ വർഗീസ്. മക്കൾ: സോഫിയാമ്മ, അമ്മുക്കുട്ടി, മോനി, ജോൺസൺ, ഷേർലി, പരേതയായ ജോയ്സ്. മരുമക്കൾ: കുഞ്ഞുമോൻ, ജോസ്, തങ്കച്ചൻ, റെജി, ജിജി, യോനാച്ചൻ.