നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  ആമീനാമ്മ (90) മരണപ്പെട്ടു

എരുമേലി :നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  പരേതനായ ഹസ്സൻ റാവുത്തറുടെ ഭാര്യ  തുടങ്ങിയവരുടെ മാതാവുമായ ആമീനാമ്മ (90) മരണപ്പെട്ടു ഖബറടക്കം ഇന്ന് 12-10-2024 ശനി 5 PM ന് എരുമേലി നൈനാർ ജും ആ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ :അബ്ദുൽ ഖരീം, അഷറഫ്

error: Content is protected !!