ഈരാറ്റുപേട്ട എരുമേലി മുണ്ടക്കയം നദികളിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു 

എരുമേലി :സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊരട്ടി കടവിൽ മീൻ കുഞ്ഞുങ്ങളുടെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. രോഹു, കട്ല ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം മീനുകളെ നിക്ഷേപിച്ചെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട എരുമേലി മുണ്ടക്കയം എന്നിവിടങ്ങളിലാണ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

error: Content is protected !!