എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ ഒഴിവുകൾ

 തിരുവനന്തപുരം : എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ, ഡയറക്ടർ,…

മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം :  മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…

നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; മേല്‍നോട്ട ചുമതല കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള…

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം : എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം. തീവ്രമഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി,…

വിഴിഞ്ഞത്ത് കടൽ ചുഴലിക്കാറ്റ്; തീരത്ത് ആശങ്ക

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി തീ​ര​ത്ത് വാ​ട്ട​ർ സ്പോ​ട്ട് എ​ന്ന ക​ട​ൽ ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​ഭാ​സം. സാ​ധാ​ര​ണ​യാ​യി കൊ​ടും​കാ​റ്റും മ​ഴ​യു​മു​ള്ള​ഘ​ട്ട​ത്തി​ൽ ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന…

വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍

വർക്കല : വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന്…

2025ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: ആകെ 24 എണ്ണം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ 2025ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു. ആകെ 24 പൊതുഅവധികളാണുള്ളത്‌ ഇതിൽ 18 എണ്ണം പ്രവൃത്തിദിവസങ്ങളും ആറെണ്ണം ഞായറാഴ്ചയുമാണ്‌.…

ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്

തിരുവനന്തപുരം : തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പർ ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട്ടിൽ…

ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം : തിരുവോണം ബംപറിന്റെ 25 കോടി ആർക്കായിരിക്കും? ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ്…

error: Content is protected !!