കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ

ഡയാലിസിസ് സെൻറർ നിർമാണം തുടങ്ങി കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ നിർമ്മാണം ആരംഭിച്ചു. ജില്ലാ – ബ്ലോക്ക്-…

ഗ്രാമീണ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽപൂർത്തിയാക്കണം: മുഖ്യമന്ത്രി

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി…

എ​ൻ​സി​സി കോ​മ്പ​റ്റീ​ഷ​ൻ ക്യാ​മ്പി​നും കം​മ്പ​യി​ൻ​ഡ് ആ​നു​വ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പി​നും എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി.

എ​രു​മേ​ലി: എ​ൻ​സി​സി കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഇ​ന്‍റ​ർ ഗ്രൂ​പ്പ് സ്പോ​ർ​ട്സ് ഷൂ​ട്ടിം​ഗ് കോ​മ്പ​റ്റീ​ഷ​ൻ ക്യാ​മ്പി​നും കം​മ്പ​യി​ൻ​ഡ് ആ​നു​വ​ൽ ട്രെ​യി​നിം​ഗ് ക്യാ​മ്പി​നും എ​രു​മേ​ലി…

ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട്: സ്ഥ​​ലം ഫീ​​ല്‍​ഡ് സ​​ര്‍​വേ തു​​ട​​ങ്ങി

എ​​രു​​മേ​​ലി :നി​​ര്‍​ദി​​ഷ്ട ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ള ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി എ​​രു​​മേ​​ലി തെ​​ക്ക്, മ​​ണി​​മ​​ല വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി 2570 ഏ​​ക്ക​​ര്‍ ഭൂ​​മി​​യു​​ടെ ഫീ​​ല്‍​ഡ് സ​​ര്‍​വേ…

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് ആയ RailOne പുറത്തിറക്കി.

ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് അടിപൊളിയാണ് ഇന്ത്യൻ റെയിൽവേ, എല്ലാ പാസഞ്ചർ സേവനങ്ങളും ഒരു പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഒരു സൂപ്പർ ആപ്പ്…

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

കൊച്ചി : താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന് . മോഹന്‍ലാല്‍ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ആഗസ്റ്റ് 27ന് രാജിവെച്ചിരുന്നു.…

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

മസ്ക്കറ്റ് : ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പതിനൊന്ന് പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി…

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് https://ktet.kerala.gov.in വഴി ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ…

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഐ ടി വ്യവസായത്തില്‍ മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ…

എരുമേലി ചരള മാളികവീട്ടിൽ ഖദീജ ബീവി (86 ) മരണപ്പെട്ടു

എരുമേലി :എരുമേലി ചരള മാളികവീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ഖദീജ ബീവി (86 ) മരണപ്പെട്ടു .ഖബറടക്കം ജൂലൈ മൂന്ന്…

error: Content is protected !!