വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തിരുവനന്തപുരം : 2025 ആഗസ്ത് 4 വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്  അർലേക്കർ…

പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും

വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരിടത്ത് കേന്ദ്രീകരിക്കുന്നതിലൂടെ, കർത്തവ്യ ഭവൻ, കാര്യക്ഷമത, നവീനാശയം, സഹകരണം എന്നിവ പരിപോഷിപ്പിയ്ക്കും പുതിയ മന്ദിരം ആധുനിക ഭരണനിർവഹണത്തിനുള്ള…

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്…

 ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട്‌ മു​ത​ൽ ഇ​ട​വ വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ…

പാലാ മുണ്ടാങ്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു; അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ,…

ജിഎൻഎം, എഎൻഎം കോഴ്‌സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ്…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് 16ന് കുറ്റ്യാടിയില്‍

കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ആഗസ്റ്റ് 16ന്…

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി 

തിരുവനന്തപുരം : മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ…

ഐ ഐ എം സി അവസാനവട്ട സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ

തിരുവനന്തപുരം : 2025 ആഗസ്ത് 4കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐ…

ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​വ​​ന​​വ​​ന്‍റെ വി​​ശ്വാ​​സം കാ​​പ​​ട്യ​​മി​​ല്ലാ​​തെ തു​​റ​​ന്നു​​പ​​റ​​യു​​ക​​യും അ​​ത് ഒ​​രു സം​​സ്കാ​​ര​​മാ​​യി കാ​​ണു​​ക​​യും പ്ര​​വൃ​​ത്തി​​യി​​ലാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന വ്യ​​ക്തി​​ക്കേ യ​​ഥാ​​ർ​​ഥ മ​​നു​​ഷ്യ​​നാ​​കാ​​ൻ സാ​​ധി​​ക്കൂ​​വെ​​ന്ന് ജ​​ല​​വി​​ഭ​​വ​​മ​​ന്ത്രി…

error: Content is protected !!