കോട്ടയം വാർത്തകൾ …അറിയിപ്പുകൾ …

കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 വർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓഗസ്റ്റ് 13,14 തീയതികളിൽ…

ഫാ. ജോർജ് ഡി വെള്ളാപ്പള്ളി നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ.  ജോർജ് ഡി വെള്ളാപ്പള്ളി (77) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്  ( ബുധൻ, ആഗസ്റ്റ്…

സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ  മാത്രം പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ

വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം  മുഖ്യമന്ത്രി നിർവഹിച്ചു സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും മികവേറിയ പോലീസ് സ്റ്റേഷനുകൾ കേരളത്തിന്റെ …

മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കും

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനം. ശരംകുത്തി ആല്‍മരം…

ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ്(അച്ഛൻകുഞ്ഞ് -74) നിര്യാതനായി. സംസ്ക്കാരം 13 ന്

മുക്കൂട്ടുതറ :മുക്കൂട്ടുതറ ഇടകടത്തി മനയത്തുമാലിൽ എം കെ തോമസ് (അച്ഛൻകുഞ്ഞ് -75) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾക്കായി 12 ന് ചൊവ്വാഴ്ച വൈകുന്നേരം…

സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-രണ്ട് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണം,…

വൈക്കം പഴയ ബോട്ടുജെട്ടിക്ക് ഇനി പുതുമോടി

നവീകരണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും കോട്ടയം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന വൈക്കം ബോട്ടുജെട്ടി പഴമയുടെ കാഴ്ചകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതുമോടിയണിയുന്നു.1925…

സ്വാതന്ത്ര്യദിനത്തിൽ വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ശംഖുമുഖത്ത്

തിരുവനന്തപുരം :78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, വ്യോമസേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് 2025 ഓഗസ്റ്റ് 15 ന് വൈകുന്നേരം 6.30 ന്…

പ്ര​തി​ഷേ​ധ​ക്ക​ട​ലാ​യി ത​ല​സ്ഥാ​നം, എം​പി​മാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ ശ​ക്തി​പ്ര​ക​ട​ന​മാ​യി.…

കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന  അസാപ് കേരള കണ്ണൂർ മലബാർ കാൻസർ സെന്ററുമായി ചേർന്ന് കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്…

error: Content is protected !!