കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

പത്തനംതിട്ട കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം  കുരുമ്പന്‍മൂഴി ഉന്നതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു നിര്‍വഹിച്ചു. വികസനം എല്ലാ ജനങ്ങള്‍ക്കും…

നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻ

*കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം നിർവഹിച്ചു വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ…

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നാളെ (ശനി)

കാഞ്ഞിരപ്പള്ളി: രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം നാളെ (സെപ്റ്റംബര്‍ 13, ശനി)രാവിലെ 10.00 മണി മുതല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത്ഷാ ഉദ്ഘാടനം ചെയ്തു കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ ഇ -​ഗേറ്റ്സ്…

ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യ കേന്ദ്രം നിർമാണോദ്ഘാടനവും ശനിയാഴ്ച

കോട്ടയം: ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും ശനിയാഴ്ച (സെപ്റ്റംബർ 13) വൈകുന്നേരം 4.30ന് സഹകരണം-തുറമുഖം-ദേവസ്വം…

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്-സി.എം.‍ഡി

എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന പരിപാടി സെപ്റ്റംബര്‍ 17 ന് കോട്ടയത്ത് പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ…

മൊബൈല്‍ സര്‍വ്വീസിംഗില്‍ സൗജന്യപഠനകേന്ദ്രം ബ്ലോക്ക് പഞ്ചായത്തില്‍

കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക്…

ക്ഷീരകര്‍ഷകര്‍ക്ക് ആധുനിക യന്ത്രങ്ങള്‍ നല്‍കും;- ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യം വച്ച് അഞ്ച് പശുവിനെയെങ്കിലും വളര്‍ത്തുന്ന ഗുണഭോക്താക്കള്‍ക്ക്…

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ൻ(86) അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ൻ(86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ…

പത്തനംതിട്ട അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി

പത്തനംതിട്ട:അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടിലുള്ള…

error: Content is protected !!