അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഒരുമാസത്തിനിടെ ആറ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി…

ആ​യി​ഷ റ​ഷ​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്

കോ​ഴി​ക്കോ​ട് : എ​ര​ഞ്ഞി​പ്പാ​ല​ത്തെ ഫ്ലാ​റ്റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​യാ​യ ആ​യി​ഷ റ​ഷ​യെ ​സു​ഹൃ​ത്താ​യ ബ​ഷീ​റു​ദ്ദീ​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. മം​ഗ​ലൂ​രു​വി​ല്‍…

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യനി​ല ഗു​രു​ത​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ…

എ​ര​ഞ്ഞി​പ്പാ​ല​ത്ത് യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം റോ​ഡി​ലെ വീ​ട്ടി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​യി​ഷ റാ​സ (21) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ ആ​ൺ സു​ഹൃ​ത്തി​നെ…

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ 43കാ​രി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ കോ​ഴി​ക്കോ​ട്…

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​യി​ലു​ള്ള 47കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.മ​ല​പ്പു​റം…

കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല

കോഴിക്കോട് : തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് 16ന് കുറ്റ്യാടിയില്‍

കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് ആഗസ്റ്റ് 16ന്…

വടകരയിൽ കാണാതായ പ്ലസ്ടു വിദ്യാർഥി പുഴയിൽ മരിച്ച നിലയിൽ

വടകര : കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാർഥിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാനിയം കടവ് വെള്ളൂക്കര ചെറുവോട്ട് സുരേന്ദ്രൻ…

താ​മ​ര​ശേ​രി​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ക​മ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ച​കി​രി മി​ല്ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍​നി​ന്ന്…

error: Content is protected !!