കോഴിക്കോട് : ആശുപത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു…
KERALAM
തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു
തൃശൂർ : ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ്…
പക്ഷിപ്പനി: വളർത്തുപക്ഷികൾക്ക് ആലപ്പുഴയിൽ പൂർണനിരോധനവും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭാഗിക നിരോധനം
ആലപ്പുഴ : പക്ഷിപ്പനി വ്യാപനം തടയാൻ നാലു ജില്ലകളിൽ നാലു മാസം വളർത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സർക്കാർ ഉത്തരവിറങ്ങി. ഏപ്രിൽ…
‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ
കൊച്ചി : മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ (മാക്ട) മുപ്പതാം വാർഷിക സമ്മേളനം ശനിയാഴ്ച എറണാകുളം ടൗൺഹാളിൽ നടക്കും. രാവിലെ 9.30…
ഓണവിളംബരമായി ഇന്ന് അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ : പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ…
തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും
തിരുവനന്തപുരം : തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും.…
ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന്…
ലൈംഗികാരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി
കൊച്ചി : ലൈംഗികാരോപണത്തിൽ നടൻ നിവിൽ പോളി ഡിജിപിക്ക് പരാതി നൽകി. . തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ…
നാലുവർഷ ബിരുദം : കോളേജുകൾക്ക് പ്രവൃത്തിസമയം തീരുമാനിക്കാം,ആറുമണിക്കൂർ പ്രവൃത്തിസമയം
തിരുവനന്തപുരം : സംസ്ഥാനത്ത് നാലുവർഷ ബിരുദം നടപ്പാക്കിയതിന്റെ ഭാഗമായി കോളേജുകളുടെ സമയക്രമം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. രാവിലെ 8.30 മുതൽ വൈകിട്ട്…