ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57 മത്…
INDIA
ഇന്ന് അന്താരാഷ്ട്ര വനിതാദിനം: എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നതാണ്ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സന്ദേശം
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു…
സ്കൈപ്പ് സേവനം ലഭ്യമാകുക മേയ് വരെ മാത്രം
മൈക്രോസോഫ്ടിൻറെ വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സ്‌കൈപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസ്…
മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ;14 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും
ന്യൂഡല്‍ഹി : മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അവധിയനുസരിച്ച് അടുത്ത മാസം…
സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി മുതല്‍ രണ്ട് തവണ
ന്യൂഡല്‍ഹി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സി.ബി.എസ്.ഇ) പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ.2026-…
മുല്ലപ്പെരിയാർ കേസ് ; കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമായ പരിഹാരമുണ്ടാക്കണം : നാലാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മേൽനോട്ട സമിതിക്ക് സുപ്രീംകോടതി നിർദേശം
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദം കേട്ടശേഷം ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരമുണ്ടാക്കണമെന്ന് പുതിയതായി…
കേരളത്തിൽ ഭൂമി തരംമാറ്റൽ ചെലവേറും: 25 സെന്റിൽ അധികമെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കുമാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം…
ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞചെയ്യും
ന്യൂഡൽഹി : രേഖ ഗുപ്ത ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. രാവിലെ 11ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാചടങ്ങ് നടക്കുക.കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ…
കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനായി സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ രണ്ട് തവണ
ന്യൂഡൽഹി : അടുത്ത അദ്ധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസുകാർക്കായി വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ…
സ്ത്രീകളിലെ കാൻസര്‍ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്.ഒൻപത് മുതല്‍ 16 വയസ്സ്…